കണ്ണൂര്‍ | കണ്ണൂര്‍ എ ഡി എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി വിധി പറയാന്‍ മാർച്ച് 12 വ്യാഴാഴ്ചയിലേക്ക് മാറ്റി. പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർ ജിയില്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 2 ആണ് വിധി പറയുക....
Read full story
പാ​ല​ക്കാ​ട്: അ​ഗ​ളി പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പു​ലി​യ​റ വ​ണ്ട​ർ​കു​ന്നേ​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (60) ആ​ത്മ​ഹ​ത്യ ചെ​യ്തു. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ്യ​യെ​ന്നാ​ണ് സൂ​ച​ന. സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഭൂ​മി​ക്ക് ജ​പ്തി ഭീ​ഷ​ണി​യു​ടെ ഉ​ണ്ടാ​യി​രു​ന്നു. ത​ണ്ട​പ്പേ​ർ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്...
Read full story
കണ്ണൂര്‍| കണ്ണൂരിലെ കായലോട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പറമ്പായി സ്വദേശികളായ വി സി മുബഷിര്‍, കെ എ ഫൈസല്‍, വി കെ റഫ്‌നാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു . കായലോട് പറമ്പായിലെ റസീ ന ജീവനൊടുക്കിയതിനെതുടര്‍ന്നാണ് യുവാക്കളെ പോലീസ് പിടികൂടിയത്....
Read full story
ജയ്പുര്‍: യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യയെയും ഇവരുടെ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയായ പ്രകാശ്(32) ജീവനൊടുക്കിയ കേസിലാണ് അറസ്റ്റ്. ഭാര്യ ചഞ്ചല്‍, കാമുകനായ രാകേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇരുവരും പ്രകാശിനെ മര്‍ദിച്ചതും നിരന്തരം മാനസികമായി പീഡിപ്പിച്ചതുമാണ്...
Read full story