
റിപ്പോര്‍ട്ട്
നടിയും മോഡലുമായ ആകാന്‍ഷ മോഹൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
By ന്യൂസ് ഡെസ്ക്
•
October 1, 2022
മുംബൈ:നടിയും മോഡലുമായ ആകാന്‍ഷ മോഹനെ അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മുറിയില്‍ നിന്നും നടി പുറത്തുവരാതിരുന്നതിനെ ഹോട്ടല്‍ അധികൃതര്‍ വാതില്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. നടിയുടെമരണം ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മോഡലിംഗ്...
Read full story










