
റിപ്പോര്‍ട്ട്
കട്ടപ്പനയിലെ സാബുവിന്റെ ആത്മഹത്യാ വിഷയത്തില്‍ കുറ്റകരമായ അനാസ്ഥ പൊലീസ് തുടരുന്നു : ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിള്‍ മാത്യു
By ന്യൂസ് ഡെസ്ക്
•
December 26, 2024
കട്ടപ്പന :റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റിയെ കോണ്‍ഗ്രസ്സ് ദയനീയ അവസ്ഥയിലേക്ക് തള്ളിവിട്ടു, സിപിഎം ഒരു ദുരന്തവുമാക്കിയതായി ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിള്‍ മാത്യു പറഞ്ഞു.കട്ടപ്പനയില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലേ പല ധനകാര്യ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിന് രൂപ നിക്ഷേപകർക്ക്...
Read full story





