ഭാര്യയുടെ അമ്മയെ കോടാലി കൊണ്ട് അടിച്ച് കൊന്ന കേസിലെ പ്രതിയായ സുധിഷിനെ പിടികൂടിയത് പൊലീസിന്റെ കൃത്യമായ കണക്കുകൂട്ടലിൽ

April 3, 2023

ഇടുക്കി: വാത്തിക്കുടിയിൽ കുടുംബ വഴക്കിനിടയിൽ ഭാര്യയുടെ അമ്മയെ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ മരുമകൻ സുധീഷ് പോലീസ് പിടിയിലായി 2023 ഏപ്രിൽ ഒന്നാം തീയതിയായിരുന്നു സംഭവം. ഒന്നിന് രാത്രിയും രണ്ടിന് പുലർച്ചെയും പൊലീസ് സ്ഥലത്ത് നടത്തിയ കർശന പരിശോധനക്കൊടുവിലാണ് …

കഞ്ചാവ് ചെടിയും ചാരായവും കണ്ടെത്തി

December 29, 2020

തൃശൂര്‍: പുതുരുത്തിയിലെ പൊന്തക്കാട്ടില്‍ നിന്ന് കഞ്ചാവ് ചെടിയും ചാരായവും കണ്ടെത്തി. ക്രിസ്മസ്, ന്യൂ ഇയര്‍ പ്രമാണിച്ച്‌ വടക്കാഞ്ചേരി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്. കൂടാതെ പുതുരുത്തി സ്വദേശി സുധീഷ് സ്കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച പതിനഞ്ചു ലിറ്റര്‍ ചാരായവും എക്സൈസ് …

വളയം പോലീസ് സ്‌റ്റേഷനില്‍ പരാതി സ്വീകരിച്ചില്ല ,യുവാവ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി.

August 20, 2020

നാദാപുരം: റോഡിലൂടെ നടന്നുപോകുമ്പോള്‍ കണ്‍ട്രോള്‍റൂം പോലിസ് മര്‍ദ്ദിച്ചെന്ന പരാതി നല്‍കാന്‍ എത്തിയ യുവാവില്‍ നിന്ന് വളയം പോലീസ് പരാതി സ്വീകരിച്ചില്ലെന്ന് ആരോപണം. പരാതി സ്വീകരിക്കാതെ വന്നപ്പോള്‍ സേറ്റേഷനില്‍ കുത്തിയിരുപ്പ് സമരം നടത്തിയ യുവാവിനേയും കുടുംബത്തേയും സ്‌റ്റേഷനില്‍ നിന്ന് പുറത്താക്കിയതായും കുടുംബം പറയുന്നു. …