കെ വി തോമസിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എം എ ബേബി

April 7, 2022

കണ്ണൂര്‍: കെ വി തോമസിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എം എ ബേബി. ധീരമായ നിലപാട് കെ വി തോമസ് സ്വീകരിച്ചാല്‍ സ്വാഗതം. നെഹ്റുവിയന്‍ പാരമ്പര്യമുള്ള നേതാവാണ് തോമസെന്നും 07/04/22 വ്യാഴാഴ്ച രാവിലെ കണ്ണൂരിലെ സമ്മേളന നഗരിയിൽ വച്ച് ബേബി മാധ്യമങ്ങളോട് …

ഒരു പിഞ്ചു കുഞ്ഞിനോട് സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നു; ആറ്റിങ്ങല്‍ പരസ്യ വിചാരണയില്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്ന തീരുമാനത്തിനെതിരെ സുധാകരന്‍

March 14, 2022

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച സര്‍ക്കാര്‍ നടപടി മനുഷ്യത്വ വിരുദ്ധമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നതാണ് സിംഗിള്‍ബെഞ്ച് ഉത്തരവ്. അതിനെതിരെ …

പിണറായിയും ജയിലിലാകേണ്ടതായിരുന്നു; സ്വര്‍ണക്കടത്തു കേസില്‍ പുനരന്വേഷണം വേണമെന്ന് സുധാകരന്‍

February 6, 2022

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ആസൂത്രിതമായി കുഴിച്ചുമൂടിയതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സ്വപ്‌ന സുരേഷിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കില്‍ ശിവശങ്കറിനും സ്വപ്നയ്ക്കുമൊപ്പം പിണറായി വിജയനും ജയിലില്‍ പോകേണ്ടി വരുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. …

‘അതേ ആഴ്ചപ്പതിപ്പിൽ ഒരു കുറിപ്പു നൽകി പരിഹരിക്കേണ്ട കാര്യത്തിനാണ് മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ 40 മിനുട്ടെടുത്തത് ‘ പ്രതികരണവുമായി വി ഡി സതീശൻ

June 19, 2021

തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് കെപിസിസ് അധ്യക്ഷനും മുഖ്യമന്ത്രിയും തമ്മിലുള്ള ആരോപണങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയെക്കുറിച്ച് അഭിമുഖത്തില്‍ സുധാകരന്‍ അങ്ങനെ പറഞ്ഞില്ലെന്നും ഓഫ് ദെ റോക്കോഡായി പറഞ്ഞ കാര്യമാണെന്നും അഭിമുഖം സംബന്ധിച്ച് നേരത്തെ തന്നെ സുധാകരന്‍ …

‘പിണറായി വിജയൻ വടിവാൾ കൊണ്ട് വെട്ടിയിട്ടുണ്ട്’ : കണ്ടോത്ത് ഗോപി

June 19, 2021

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഡിസിസി ജില്ലാ സെക്രട്ടറി കണ്ടോത്ത് ഗോപി. ‘അടിയന്തരാവസ്ഥ കാലത്ത് പിണറായി ദിനേശ് ബിഡി കമ്പനിയിൽ 26 ലേബർ തൊഴിലാളികളുണ്ടായിരുന്നു. ഈ 26 തൊഴിലാളികളെ ഒരു സുപ്രഭാതത്തിൽ പിരിച്ച് വിട്ടിരുന്നു. അന്ന് നാഷണൽ ബീഡി ആന്റ് …

നാല് വർഷത്തിൽ സംസ്ഥാനത്ത് 3000 റോഡുകളും 514 പാലങ്ങളും പുനർനിർമ്മിച്ചു: മന്ത്രി ജി.സുധാകരൻ

February 21, 2020

തിരുവനന്തപുരം ഫെബ്രുവരി 21: ഈ സർക്കാർ അധികാരത്തിലെത്തി നാലു വർഷമാകുമ്പോൾ പൊതുമരാമത്ത് വകുപ്പു വഴി സംസ്ഥാനത്ത് 3000 റോഡുകളും 514 പാലങ്ങളും 4000 സർക്കാർ കെട്ടിടങ്ങളും പുനർ നിർമ്മിക്കുകയും പുതിയതായി നിർമ്മിക്കുകയും ചെയ്തുവെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. …