ക​ണ്ണൂ​രി​ൽ സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട് മാ​റ്റം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെന്ന് ​ ദേ​ശീ​യ നേ​തൃ​ത്വം

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച കെ.​സു​ധാ​ക​ര​നു​മാ​യി കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം ച​ർ​ച്ച​ന​ട​ത്തും. സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട് മാ​റ്റം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും മ​ല​ബാ​റി​ൽ ഇ​ത് പാ​ർ​ട്ടി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും ദേ​ശീ​യ നേ​തൃ​ത്വം ക​ണ​ക്കു​കൂ​ട്ടു​ന്നു.കെ.​സു​ധാ​ക​ര​ന് മേ​ൽ ചി​ല​ര്‍ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യ​താ​ണ് ഇ​ത്ര​യും പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് വി​ല​യി​രു​ത്ത​ൽ. …

ക​ണ്ണൂ​രി​ൽ സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട് മാ​റ്റം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെന്ന് ​ ദേ​ശീ​യ നേ​തൃ​ത്വം Read More

കലാപക്കൊടി താഴ്ത്തി കെ. സുധാകരൻ; പാർട്ടിക്ക് വിധേയൻ, കോൺഗ്രസ് വിടില്ല

ന്യൂഡൽഹി: താൻ പാർട്ടിക്ക് വിധേയനെന്നും കോൺഗ്രസ് വിടില്ലെന്നും മുതിർന്ന നേതാവ് കെ. സുധാകരൻ. കോൺഗ്രസിൽത്തന്നെ തുടരുമെന്നും പാർട്ടിയാണ് വലുതെന്നും സ്വതന്ത്രനായി മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിലെ സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച് രണ്ടുദിവസമായി നിലനിന്നിരുന്ന തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയെ …

കലാപക്കൊടി താഴ്ത്തി കെ. സുധാകരൻ; പാർട്ടിക്ക് വിധേയൻ, കോൺഗ്രസ് വിടില്ല Read More

അ​നു​ന​യ​ശ്ര​മ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​തെ മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​ന​യ​ശ്ര​മ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​തെ മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. നി​യ​മ​സ​ഭ​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ച് നി​ൽ​ക്കു​ന്ന കെ.​സു​ധാ​ക​ര​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​ല്ല. തി​ങ്ക​ളാ​ഴ്ച​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ സു​ധാ​ക​ര​ന് ക്ഷ​ണം ല​ഭി​ച്ച​ത്. എ​ന്നാ​ൽ ക്ഷ​ണം കെ.​സു​ധാ​ക​ര​ൻ …

അ​നു​ന​യ​ശ്ര​മ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​തെ മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ Read More

നിലപാടുകള്‍ സ്വീകരിക്കുന്നത് കൊണ്ടാണ് തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നതെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം | വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഓണസദ്യ ഉണ്ടതിനെ വിമര്‍ശിച്ച കെ സുധാകരനു മറുപടിയുമായി യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം …

നിലപാടുകള്‍ സ്വീകരിക്കുന്നത് കൊണ്ടാണ് തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നതെന്ന് വി ഡി സതീശന്‍ Read More

നെന്മാറ ഇരട്ടക്കൊലക്കേസ്‌ പ്രതി ചെന്താമരയെ 14 ദിവസത്തേയ്‌ക്ക്‌ റിമാന്‍ഡ്‌ ചെയതു

പാലക്കാട്‌ : നെന്‍മാറ ഇരട്ടക്കൊലക്കേസ്‌ പ്രതി ചെന്താമരയെ 14 ദിവസത്തേയ്‌ക്ക്‌ ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌ത്‌ു.പ്രതിയെ ആലത്തൂര്‍ സബ്‌ജയിലിലേക്കു മാറ്റി. ഫെബ്രുവരി മൂന്നിന്‌ കസ്റ്റഡിയില്‍ വാങ്ങാനാണ്‌ പോലീസ്‌ തീരുമാനം. ഒരു കുറ്റബോധവുമില്ലാതെയാണ്‌ പ്രതി കോടതിയില്‍ നിന്നത്‌. എത്രയും …

നെന്മാറ ഇരട്ടക്കൊലക്കേസ്‌ പ്രതി ചെന്താമരയെ 14 ദിവസത്തേയ്‌ക്ക്‌ റിമാന്‍ഡ്‌ ചെയതു Read More

കെ.പി.സി.സി അദ്ധ്യക്ഷ പദവിയില്‍ കടിച്ചു തൂങ്ങാനില്ലെന്ന് കെ. സുധാകരൻ

കണ്ണൂർ: കെ.പി.സി.സി അദ്ധ്യക്ഷ പദവിയില്‍ നിന്നും കെ.സുധാകരനെ നീക്കാൻ തത്വത്തില്‍ തീരുമാനിച്ചതോടെ പകരം ആരെ നിയോഗിക്കണ മെന്ന കാര്യത്തില്‍ ഹൈക്കമാൻഡ് ചർച്ച തുടങ്ങി. കെ.പി.സി.സി അദ്ധ്യക്ഷ പദവിയില്‍ കടിച്ചു തൂങ്ങാനില്ലെന്നും തൻ്റെ സ്ഥാനം ജനമനസിലാണെ ന്നും ഈ കാര്യത്തില്‍ കഴിഞ്ഞ ദിവസം …

കെ.പി.സി.സി അദ്ധ്യക്ഷ പദവിയില്‍ കടിച്ചു തൂങ്ങാനില്ലെന്ന് കെ. സുധാകരൻ Read More

കൊടകര കുഴല്‍പ്പണക്കേസ്: വീണ്ടും അന്വേഷണം നടത്തുന്നത് പ്രഹസനമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ

.തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിൽ പിണറായിയുടെ പോലീസ് ബിജെപി സംസ്ഥാന അധ്യക്ഷനെ സാക്ഷിയാക്കി കേസെടുത്ത് ഒരിക്കൽ വെള്ളപൂശിയെടുത്ത സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്തുന്നത് പ്രഹസനമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. ഉപതെരഞ്ഞെടുപ്പു പ്രമാണിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉണ്ടയില്ലാവെടി മാത്രമാണിതെന്നും സുധാകരൻ പറഞ്ഞു. 2021ല്‍ …

കൊടകര കുഴല്‍പ്പണക്കേസ്: വീണ്ടും അന്വേഷണം നടത്തുന്നത് പ്രഹസനമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ Read More

ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഒക്ടോബർ 15ന് ഉണ്ടായേക്കും

കോഴിക്കോട്: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഒക്ടോബർ 15ന് ഉണ്ടായേക്കും. പട്ടിക ഹൈക്കമാന്റിന് കൈമാറി.പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാർത്ഥിയായേക്കും. ചേലക്കരയില്‍ രമ്യ ഹരിദാസിനാണ് സാധ്യത. ഡല്‍ഹിയില്‍ നിന്ന് 15 ന് തന്നെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പാലക്കാട് രാഹുല്‍ …

ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഒക്ടോബർ 15ന് ഉണ്ടായേക്കും Read More

മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: മലപ്പുറം പരാമര്‍ശത്തിന്മേല്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാനില്ലാത്തിനാല്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വിമര്‍ശിച്ചു. സ്വര്‍ണ്ണക്കടത്ത്, വിദ്വേഷ പരാമര്‍ശം ഉള്‍പ്പെടെ കേരളം ചര്‍ച്ച ചെയ്യുന്ന വിവാദ വിഷയങ്ങളില്‍ ചോദ്യം ഉന്നയിക്കാനുള്ള പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ അവകാശമാണ് …

മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്ന് കെ.സുധാകരന്‍ Read More

സിപിഎം- ബിജെപി അന്തര്‍ധാര : വാദിയും പ്രതിയും ഒന്നായി കോടതിയെ കബളിപ്പിച്ചതായി കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍

തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും പരസ്പര സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ നിന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കാന്‍ സഹായിച്ചത് അതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും കെ.സുധാകരന്‍ പറഞ്ഞു. തൃശൂര്‍പൂരം കലക്കിയതിലും ഇതേ സഖ്യമാണ് പ്രവര്‍ത്തിച്ചത് …

സിപിഎം- ബിജെപി അന്തര്‍ധാര : വാദിയും പ്രതിയും ഒന്നായി കോടതിയെ കബളിപ്പിച്ചതായി കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍ Read More