
റിപ്പോര്‍ട്ട്
അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ വിദ്വേഷപ്രചരണങ്ങള്‍ ഭരണഘടനാ വിരുദ്ധം
By ന്യൂസ് ഡെസ്ക്
•
September 24, 2020
ന്യൂഡല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ സുദര്‍ശന്‍ടിവി കേസില്‍ കക്ഷി ചേര്‍ന്നുകൊണ്ട് നല്‍കിയ അപേക്ഷയിലാണ് ശശികുമാര്‍ ഈകാര്യം വ്യക്തമാക്കിയത്. സിവില്‍ സര്‍വീസ് തസ്‌തികയില്‍ മുസ്ലീംം സമുദായക്കാരെ കൂടുതലായി തെരഞ്ഞെടുക്കുന്നതായും ഇത്...
Read full story


