fbpx
Skip to content
April 21, 2026
  • Home
  • Contact
  • About us
  • Facebook
  • Twitter
  • Instagram

samadarsi.com

News Portal

  • Home
  • സ്പെഷ്യൽ റിപ്പോര്‍ട്ട്
  • റിപ്പോര്‍ട്ട്
  • പംക്തി
  • ലേഖനം
  • അറിയിപ്പുകള്‍
  • എഡിറ്റോറിയല്‍
Main Menu

Tag: submitted

Uncategorized

ക​ട​ല്‍ വെ​ള്ള​രി​വേ​ട്ട കേ​സു​ക​ളി​ല്‍ ഇ​ഡി കൊ​ച്ചി യൂ​ണി​റ്റ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

March 6, 2026March 6, 2026 - by ന്യൂസ് ഡെസ്ക് - Leave a Comment

കൊ​ച്ചി: ക​ട​ല്‍ വെ​ള്ള​രി​വേ​ട്ട കേ​സു​ക​ളി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) കൊ​ച്ചി യൂ​ണി​റ്റ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. ല​ക്ഷ​ദ്വീ​പി​ലെ ജ​ന​വാ​സ​മി​ല്ലാ​ത്ത സു​ഖേ​ലി ചെ​റി​യ​ക​ര ദ്വീ​പി​ല്‍​നി​ന്നു ക​വ​ര​ത്തി വ​നം വ​കു​പ്പ് 234 കി​ലോ ക​ട​ൽ വെ​ള്ള​രി പി​ടി​കൂ​ടി​യ കേ​സി​ലും മു​ക്ബീ​ല്‍ എ​ന്ന​യാ​ളി​ല്‍​നി​ന്ന് 52 ക​ട​ൽ വെ​ള്ള​രി …

ക​ട​ല്‍ വെ​ള്ള​രി​വേ​ട്ട കേ​സു​ക​ളി​ല്‍ ഇ​ഡി കൊ​ച്ചി യൂ​ണി​റ്റ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു Read More
റിപ്പോര്‍ട്ട്

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സ് : കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത് വ​​​ള​​​രെ ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി വൈ​​​കി​​​ക്കു​​​ക​​​യാ​​​ണെന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല

February 7, 2026February 7, 2026 - by ന്യൂസ് ഡെസ്ക് - Leave a Comment

ക​​​ണ്ണൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സ് പ​​​രി​​​പൂ​​​ർ​​​ണ​​​മാ‍​യും അ​​​ട്ടി​​​മ​​​റി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കേ​​​സി​​​ലെ ഓ​​​രോ പ്ര​​​തി​​​ക​​​ളും ജാ​​​മ്യം നേ​​​ടി പു​​​റ​​​ത്തു​​​വ​​​ന്നു​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി​​​യം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.കേ​​​സി​​​ൽ 90 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല. ഭാ​​​ഗി​​​ക​​​മാ​​​യി കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​മെ​​​ന്നി​​​രി​​​ക്കേ അ​​​തും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ഇ​​​തി​​​ന്‍റെ​​​യൊ​​​ക്കെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​ണു പ്ര​​​തി​​​ക​​​ൾ …

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സ് : കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത് വ​​​ള​​​രെ ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി വൈ​​​കി​​​ക്കു​​​ക​​​യാ​​​ണെന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല Read More
റിപ്പോര്‍ട്ട്

കഞ്ചാവ് ഉപയോ​ഗം : റാപ്പര്‍ വേടനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

October 1, 2025October 1, 2025 - by ന്യൂസ് ഡെസ്ക് - Leave a Comment

കൊച്ചി | കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹില്‍ പാലസ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഏപ്രില്‍ 28നാണ് വേടന്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് പോലീസ് കഞ്ചാവ് പിടികൂടിയത്. …

കഞ്ചാവ് ഉപയോ​ഗം : റാപ്പര്‍ വേടനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു Read More
റിപ്പോര്‍ട്ട്

മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവച്ചു

February 9, 2025February 9, 2025 - by ന്യൂസ് ഡെസ്ക് - Leave a Comment

ന്യൂ ഡൽഹി : മണിപ്പുർ മുഖ്യമന്ത്രി രാജിവച്ചു . ഇന്നു രാവിലെ(ഫെബ്രുവരി 9) ഡല്‍ഹിയില്‍ വച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്കുപിന്നാലെയാണ് മുഖ്യമന്ത്രി എൻ ബിരേൻ സിങിന്റെ രാജി. ഇന്നു വൈകുന്നേരം ഇംഫാലിലെ രാജ്ഭവനിലെത്തി ഗവർണർ അജയ് …

മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവച്ചു Read More
റിപ്പോര്‍ട്ട്

കൊച്ചി കലൂരിലെ നൃത്തപരിപാടിയോടനുബന്ധിച്ച് ഉമ തോമസ് എം.എല്‍.എയ്ക്ക് പരിക്കേല്‍ക്കാനിടയായ സംഭവത്തിൽ ഹെല്‍ത്ത് ഇൻസ്‌പെക്ടർ എം.എൻ. നിതയെ നഗരസഭ സസ്‌പെന്റ് ചെയ്തു

January 1, 2025January 1, 2025 - by ന്യൂസ് ഡെസ്ക് - Leave a Comment

കൊച്ചി: ഉമ തോമസ് എം.എല്‍.എയ്ക്ക് പരിക്കേല്‍ക്കാനിടയായ സംഭവത്തിൽ കലൂർ 16-ാം സർക്കിളിലെ ഹെല്‍ത്ത് ഇൻസ്‌പെക്ടർ എം.എൻ.നിതയെ നഗരസഭ സസ്‌പെന്റ് ചെയ്തു. നൃത്തപരിപാടിക്ക് അനുമതി തേടി സമർപ്പിച്ച അപേക്ഷയില്‍ സ്ഥല പരിശോധന നടത്താത്തതിനും മേലധികാരികള്‍ക്ക് റിപ്പോർട്ട് ചെയ്യാത്തതിനുമാണ് സസ്പെൻഷൻ. പരിപാടിയുടെ തലേന്ന് മാത്രമാണ് …

കൊച്ചി കലൂരിലെ നൃത്തപരിപാടിയോടനുബന്ധിച്ച് ഉമ തോമസ് എം.എല്‍.എയ്ക്ക് പരിക്കേല്‍ക്കാനിടയായ സംഭവത്തിൽ ഹെല്‍ത്ത് ഇൻസ്‌പെക്ടർ എം.എൻ. നിതയെ നഗരസഭ സസ്‌പെന്റ് ചെയ്തു Read More
റിപ്പോര്‍ട്ട്

പിണറായി സർക്കാർ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണം : യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി

October 25, 2024October 25, 2024 - by ന്യൂസ് ഡെസ്ക് - Leave a Comment

കട്ടപ്പന:കാർഡമം ഹില്‍ റിസർവ് ഭൂമിക്ക് പട്ടയം നല്‍കരുതെന്ന് സുപ്രീംകോടതി സർക്കാരിനോട് നിർദ്ദേശിച്ച് ഉത്തരവായി . ഇടുക്കിയിലെ കർഷകരെ ദ്രോഹിക്കുന്നതിന് ഇടതുപക്ഷ സർക്കാർ വ്യാജ രേഖകള്‍ കെട്ടിച്ചമച്ച്‌ സുപ്രീംകോടതിയില്‍ സമർപ്പിച്ചതിന്റെ പ്രത്യാഘാതമാണ് ഉത്തരവെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി. ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ …

പിണറായി സർക്കാർ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണം : യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി Read More
റിപ്പോര്‍ട്ട്

ബലാത്സംഗ കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കി ബിഷപ്പ് ഫ്രാങ്കോ

January 25, 2020January 25, 2020 - by ന്യൂസ് ഡെസ്ക് - Leave a Comment

കോട്ടയം ജനുവരി 25: ബലാത്സംഗ കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഫ്രാങ്കോ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഫെബ്രുവരി 4ന് കോടതി വാദം കേള്‍ക്കും. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2016-16 …

ബലാത്സംഗ കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കി ബിഷപ്പ് ഫ്രാങ്കോ Read More

ഏറെ വായിക്കപ്പെട്ടവ

  • സാത്താങ്കുളം കസ്റ്റഡി മരണക്കേസിൽ ഒൻപത് പൊലീസുകാർക്കും ശിക്ഷാവിധി: കുറ്റക്കാരെന്ന് കോടതി posted on March 30, 2026
  • കസ്റ്റഡി മരണം: 9 വർഷത്തിന് ശേഷം അറസ്റ്റ്…പക്ഷേ കേസ് ‘സോഫ്റ്റ്’ ആക്കിയോ? — നരസിംഹ്പൂർ കേസ് വീണ്ടും സജീവമാകുന്നു posted on April 9, 2026
  • ഇന്ത്യൻ പൊലീസിംഗിൻ്റെ ക്രൂരമുഖം posted on March 30, 2026
  • ആ ഒൻപത് ‘ചെകുത്താന്മാർ’ക്കും വധശിക്ഷ… posted on April 7, 2026
  • പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ പള്ളിവികാരിക്കെതിരെ പോലീസ് കേസെടുത്തു posted on April 4, 2026
  • നിക്ഷേപിച്ച തുക തിരികെ നൽകുന്നില്ല : ഇരിക്കൂർ സർവീസ് സഹകരണ ബാങ്കിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് posted on April 3, 2026
  • അമേരിക്കയുടെ നാവിക ഉപരോധം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാൻ posted on April 16, 2026
  • ഊർജ സുരക്ഷയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി posted on March 23, 2026
  • പശ്ചിമേഷ്യൻ സംഘർഷം : ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് രാജ്യം തയ്യാറായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി posted on March 24, 2026
  • അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് വ്യോമപാത അടച്ച് സ്പെയിന്‍ posted on March 31, 2026
  • സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പു​​​ക​​​ള്‍ ത​​​ട​​​യാ​​​ന്‍ പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ങ്ങളുമായി റി​​​സ​​​ര്‍​വ് ബാ​​​ങ്ക് posted on April 11, 2026
  • വീടിന് തീപിടിച്ച് ഗൃഹനാഥന്‍ മരിച്ചു,ഭാര്യക്ക് പൊള്ളലേറ്റു. posted on March 23, 2026
  • 1750 കോടി രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനം posted on March 26, 2026
  • ചത്ത കന്നുകാലിയെറോഡിലുപേക്ഷിച്ചു കടന്നു കളയാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍ posted on March 26, 2026
Copyright © 2026 samadarsi.com.
Powered by WordPress and HitMag.