Skip to content
May 14, 2026
  • Home
  • Contact
  • About us
  • Facebook
  • Twitter
  • Instagram
samadarsi.com

samadarsi.com

News Portal

  • Home
  • സ്പെഷ്യൽ റിപ്പോര്‍ട്ട്
  • റിപ്പോര്‍ട്ട്
  • പംക്തി
  • ലേഖനം
  • അറിയിപ്പുകള്‍
  • എഡിറ്റോറിയല്‍
Main Menu

Tag: submitted

General

ക​ട​ല്‍ വെ​ള്ള​രി​വേ​ട്ട കേ​സു​ക​ളി​ല്‍ ഇ​ഡി കൊ​ച്ചി യൂ​ണി​റ്റ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

By ന്യൂസ് ഡെസ്ക് • March 6, 2026
കൊ​ച്ചി: ക​ട​ല്‍ വെ​ള്ള​രി​വേ​ട്ട കേ​സു​ക​ളി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) കൊ​ച്ചി യൂ​ണി​റ്റ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. ല​ക്ഷ​ദ്വീ​പി​ലെ ജ​ന​വാ​സ​മി​ല്ലാ​ത്ത സു​ഖേ​ലി ചെ​റി​യ​ക​ര ദ്വീ​പി​ല്‍​നി​ന്നു ക​വ​ര​ത്തി വ​നം വ​കു​പ്പ് 234 കി​ലോ ക​ട​ൽ വെ​ള്ള​രി പി​ടി​കൂ​ടി​യ കേ​സി​ലും...
Read full story
റിപ്പോര്‍ട്ട്

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സ് : കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത് വ​​​ള​​​രെ ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി വൈ​​​കി​​​ക്കു​​​ക​​​യാ​​​ണെന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല

By ന്യൂസ് ഡെസ്ക് • February 7, 2026
ക​​​ണ്ണൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സ് പ​​​രി​​​പൂ​​​ർ​​​ണ​​​മാ‍​യും അ​​​ട്ടി​​​മ​​​റി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കേ​​​സി​​​ലെ ഓ​​​രോ പ്ര​​​തി​​​ക​​​ളും ജാ​​​മ്യം നേ​​​ടി പു​​​റ​​​ത്തു​​​വ​​​ന്നു​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി​​​യം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.കേ​​​സി​​​ൽ 90 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല. ഭാ​​​ഗി​​​ക​​​മാ​​​യി കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​മെ​​​ന്നി​​​രി​​​ക്കേ...
Read full story
റിപ്പോര്‍ട്ട്

കഞ്ചാവ് ഉപയോ​ഗം : റാപ്പര്‍ വേടനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

By ന്യൂസ് ഡെസ്ക് • October 1, 2025
കൊച്ചി | കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹില്‍ പാലസ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഏപ്രില്‍ 28നാണ് വേടന്‍ താമസിച്ചിരുന്ന...
Read full story
റിപ്പോര്‍ട്ട്

മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവച്ചു

By ന്യൂസ് ഡെസ്ക് • February 9, 2025
ന്യൂ ഡൽഹി : മണിപ്പുർ മുഖ്യമന്ത്രി രാജിവച്ചു . ഇന്നു രാവിലെ(ഫെബ്രുവരി 9) ഡല്‍ഹിയില്‍ വച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്കുപിന്നാലെയാണ് മുഖ്യമന്ത്രി എൻ ബിരേൻ സിങിന്റെ രാജി. ഇന്നു...
Read full story
റിപ്പോര്‍ട്ട്

കൊച്ചി കലൂരിലെ നൃത്തപരിപാടിയോടനുബന്ധിച്ച് ഉമ തോമസ് എം.എല്‍.എയ്ക്ക് പരിക്കേല്‍ക്കാനിടയായ സംഭവത്തിൽ ഹെല്‍ത്ത് ഇൻസ്‌പെക്ടർ എം.എൻ. നിതയെ നഗരസഭ സസ്‌പെന്റ് ചെയ്തു

By ന്യൂസ് ഡെസ്ക് • January 1, 2025
കൊച്ചി: ഉമ തോമസ് എം.എല്‍.എയ്ക്ക് പരിക്കേല്‍ക്കാനിടയായ സംഭവത്തിൽ കലൂർ 16-ാം സർക്കിളിലെ ഹെല്‍ത്ത് ഇൻസ്‌പെക്ടർ എം.എൻ.നിതയെ നഗരസഭ സസ്‌പെന്റ് ചെയ്തു. നൃത്തപരിപാടിക്ക് അനുമതി തേടി സമർപ്പിച്ച അപേക്ഷയില്‍ സ്ഥല പരിശോധന നടത്താത്തതിനും മേലധികാരികള്‍ക്ക് റിപ്പോർട്ട്...
Read full story
റിപ്പോര്‍ട്ട്

പിണറായി സർക്കാർ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണം : യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി

By ന്യൂസ് ഡെസ്ക് • October 25, 2024
കട്ടപ്പന:കാർഡമം ഹില്‍ റിസർവ് ഭൂമിക്ക് പട്ടയം നല്‍കരുതെന്ന് സുപ്രീംകോടതി സർക്കാരിനോട് നിർദ്ദേശിച്ച് ഉത്തരവായി . ഇടുക്കിയിലെ കർഷകരെ ദ്രോഹിക്കുന്നതിന് ഇടതുപക്ഷ സർക്കാർ വ്യാജ രേഖകള്‍ കെട്ടിച്ചമച്ച്‌ സുപ്രീംകോടതിയില്‍ സമർപ്പിച്ചതിന്റെ പ്രത്യാഘാതമാണ് ഉത്തരവെന്ന് യുഡിഎഫ് ചെയർമാൻ...
Read full story
റിപ്പോര്‍ട്ട്

ബലാത്സംഗ കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കി ബിഷപ്പ് ഫ്രാങ്കോ

By ന്യൂസ് ഡെസ്ക് • January 25, 2020
കോട്ടയം ജനുവരി 25: ബലാത്സംഗ കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഫ്രാങ്കോ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഫെബ്രുവരി 4ന് കോടതി വാദം...
Read full story
Copyright © 2026 samadarsi.com.
Powered by Ksoft Technologies.
Point Breaking News
1452023UK

ജാ​​​മ്യാ​​​പേ​​​ക്ഷ​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ൽ തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ൾ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി സു​​​പ്രീം​​​കോ​​​ട​​​തി

അഭിമുഖം

ത​മി​ഴ്നാ​ട്ടി​ൽ അ​ണ്ണാ ഡി​എം​കെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് എം. ​ത​മ്പി​ദു​രൈ

അറിയിപ്പുകള്‍

അങ്കണവാടി കുട്ടികൾക്ക് അവധി

എഡിറ്റോറിയല്‍

പാകിസ്താൻ-അഫ്ഗാനിസ്താൻ ബന്ധം വഷളാകുന്നു

കർഷക പ്രശ്നങ്ങളിൽ മാധ്യമങ്ങൾ മുഖം തിരിക്കുന്നത് എന്തുകൊണ്ട് ?
കുടിയേറ്റ ജനജീവിതം

കർഷക പ്രശ്നങ്ങളിൽ മാധ്യമങ്ങൾ മുഖം തിരിക്കുന്നത് എന്തുകൊണ്ട് ?

തൊഴിലവസരങ്ങള്‍

കേന്ദ്രസർവീസിൽ 3003 ഒഴിവ് : സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിജ്ഞാപനം

പംക്തി

975 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ക​​​​​രാ​​​​​റു​​​​​ക​​​​​ളി​​​​​ല്‍ ഒ​​​​​പ്പു​​​​​വ​​​​​ച്ച് പ്ര​​​​​തി​​​​​രോ​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യം

റിപ്പോര്‍ട്ട്

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വി.ഡി. സതീശന്റെ പേരിൽ ശത്രുസംഹാരപൂജ

ലേഖനം

മരുന്നു കച്ചവട മാഫിയ ന്യൂട്രീഷൻ ഫുഡ് വിതരണ കേന്ദ്രങ്ങൾക്കെതിരെ പ്രചരണമാരംഭിച്ചു

വളച്ചു കെട്ടില്ലാത്ത കഥകളുമായി ശിവകുമാർ മേനോൻ
ശ്രദ്ധ നേടുന്ന പുസ്തകം

വളച്ചു കെട്ടില്ലാത്ത കഥകളുമായി ശിവകുമാർ മേനോൻ

സ്പെഷ്യൽ റിപ്പോര്‍ട്ട്

ഇന്ത്യൻ പൊലീസിംഗിൻ്റെ ക്രൂരമുഖം