ആരോപണങ്ങൾ തെളിയിക്കൂ.. എം ബി രാജേഷിനെ വെല്ലുവിളിച്ച് ഉമർ തറമേൽ
കൊച്ചി: നിനിത കണിച്ചേരിയുടെ നിയമന വിവാദത്തില്‍ സിപിഐഎം നേതാവ് എംബി രാജേഷിന് മറുപടിയുമായി വിഷയ വിദഗ്ധന്‍ ഉമര്‍ തറമേല്‍. ആരോപണങ്ങള്‍ തെളിയിക്കാന്‍ എംബി രാജേഷിനെ ഉമര്‍ തറമ്മേല്‍ വെല്ലുവിളിച്ചു. നിനിതയെ പിന്മാറണമെന്ന് ആവശ്യപ്പെടാന്‍ ഇടനിലക്കാരനെ നിയോഗിച്ചിട്ടില്ല. വിസിക്ക് അയച്ച കത്ത് എവിടെനിന്ന് …
ആരോപണങ്ങൾ തെളിയിക്കൂ.. എം ബി രാജേഷിനെ വെല്ലുവിളിച്ച് ഉമർ തറമേൽ Read More