എറണാകുളം: അദാലത്ത് ജനുവരി നാലിന്

December 16, 2021

എറണാകുളം: ഫോർട്ടു കൊച്ചി സബ് കളക്ടറുടെ കാര്യാലയത്തിൽ ഫോറം നമ്പർ ആറിലുള്ള അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നതിനായി ജനുവരി ആറിന് അദാലത്ത് നടത്തും. ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് 2019 ൽ തീർപ്പ് കൽപ്പിക്കുവാൻ ബാക്കി നിൽക്കുന്ന അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്. അദാലത്തിൽ …

പാലക്കാട്: അട്ടപ്പാടിയിൽ നവംബർ 24, 25, 26 തിയതികളിൽ പരാതി പരിഹാര അദാലത്ത്

November 22, 2021

പാലക്കാട്: അട്ടപ്പാടി മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് അട്ടപ്പാടി നോഡൽ ഓഫീസർ കൂടിയായ ഒറ്റപ്പാലം സബ് കലക്ടറുടെ നേതൃത്വത്തിൽ പൊതുജന പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. നവംബർ 24, 25, 26 തീയതികളിൽ വിവിധ വകുപ്പുകളിലെ …

വിഴിഞ്ഞം കരിമ്പളിക്കരയിൽ പള്ളിയുടെ കുരിശടി പൊളിച്ച് മാറ്റുന്നതിനെച്ചൊല്ലി തർക്കവും പ്രതിഷേധവും

August 19, 2021

വിഴിഞ്ഞം: വിഴിഞ്ഞം കരിമ്പളിക്കരയിൽ പള്ളിയുടെ കുരിശടി പൊളിച്ച് മാറ്റുന്നതിനെച്ചൊല്ലി പ്രതിഷേധം. തുറമുഖ നിർമാണത്തിനായി കുരിശടി പൊളിച്ചുമാറ്റാന് അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചിരുന്നു. കുരിശടി പൊളിച്ച് മാറ്റാൻ അനുവദിക്കില്ലെന്ന് ഒരു കൂട്ടം വിശ്വാസികൾ പറയുന്നത്. പ്രദേശത്ത് കുരിശടി കൂടാതെ ഒരു കാണിക്കവഞ്ചി കൂടെയുണ്ട്. …

അതിഥി തൊഴിലാളിയുടെ മകള്‍ക്ക് ഒന്നാം റാങ്ക്; അനുമോദനവുമായി സബ് കളക്ടര്‍

August 25, 2020

എറണാകുളം: ബി. എസ്. സി.  ആര്‍ക്കിയോളജിക്ക് ഒന്നാം റാങ്ക് നേടിയ ബീഹാര്‍ സ്വദേശിനി പായല്‍ കുമാരിക്ക് അനുമോദനവുമായി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗും കണയന്നൂര്‍ തഹസില്‍ദാര്‍ ബീന പി ആനന്ദും. കങ്ങരപ്പടിയില്‍ താമസിക്കുന്ന പ്രമോദ് കുമാര്‍ എന്ന അതിഥി തൊഴിലാളിയുടെ …

ദേവികുളത്ത് അനധികൃതമായി ഉടമസ്ഥാവകാശ രേഖ നൽകിയ ഉന്നത റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും

July 27, 2020

മൂന്നാര്‍: ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ജില്ലാ കളക്ടർക്ക് ഇതു സംബന്ധിച്ച റിപോർട്ടിനോടൊപ്പം കുറ്റക്കാർക്കെതിരെ വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്തത്. 2018 – 19 വർഷത്തിൽ ദേവികുളത്ത് സർക്കാർ ഭൂമി വ്യാപകമായി കയ്യേറിയിരുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ …

സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജം; തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാന്‍ ശുപാര്‍ശ

July 6, 2020

കണ്ണൂര്‍: സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്നു കണ്ടെത്തിയതിനാല്‍ തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാന്‍ ശുപാര്‍ശ. ആസിഫ് സമര്‍പ്പിച്ച ഒബിസി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ചീഫ് സെക്രട്ടിക്ക് കത്തയച്ചത്. ഒബിസി സംവരണത്തിന്റെ മാനദണ്ഡപ്രകാരം …