പതിനേഴുകാരിയുടെ ആത്മഹത്യ: സഹപാഠി അറസ്റ്റില്‍
കുമ്പള : പതിനേഴുകാരിയുട ആത്മഹത്യയുമായി ബന്ധപ്പെട്ട് കര്‍ണാടക സ്വദേശിയായ സഹപാഠി അറസ്റ്റില്‍. കുമ്പള വിരവിട്ടല ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ചന്ദ്രഹാസ -വനജാക്ഷി ദമ്പതികലുടെ മകളും മംഗളൂരുവില്‍ സ്വകാര്യ കോളേജില്‍ പിയുസി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ സ്‌നേഹ(17)ആണ് മരിച്ചത്. സ്‌നേഹയുടെ മരണവുമായി ബന്ധപ്പെട്ട് …
പതിനേഴുകാരിയുടെ ആത്മഹത്യ: സഹപാഠി അറസ്റ്റില്‍ Read More