കോപ്പിയടിച്ചതായി ആരോപണം നേരിട്ട വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനാച്ചിലാറ്റില്‍.
കോട്ടയം: കോപ്പിയടിച്ചതായി ആരോപണം നേരിട്ട വിദ്യാര്‍ഥിനിയെ കാണാതായി. ചേര്‍പ്പുങ്കല്‍ പുഴക്കരയില്‍ മൊബൈലും ബാഗും കണ്ടെത്തി. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ ബിരുദവിദ്യാര്‍ഥിനി അഞ്ജു ഷാജിയെയാണ് പുഴയില്‍ കാണാതായത്. കോളേജിന് സമീപത്തെ പാലത്തില്‍ കുട്ടിയുടെ ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തി. …
കോപ്പിയടിച്ചതായി ആരോപണം നേരിട്ട വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനാച്ചിലാറ്റില്‍. Read More