തിരുവനന്തപുരം: രാത്രികളിലും പൊതുഇടം തങ്ങളുടേത് കൂടിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരുകൂട്ടം സ്ത്രീകള്‍ ഫെബ്രുവരി 4 ന് ശിങ്കാരിമേളവും വില്ലുവണ്ടി യാത്രയുമായി മാനവീയം വീഥിയില്‍ . സ്ത്രീശാക്തീകരണത്തിന്റെയും പൊതുയിടങ്ങളിലെ സുരക്ഷിതത്വത്തിന്റെയും ആഘോഷമായ ജില്ലാ വനിതാജംഗ്ഷൻ പരിപാടിയുടെ പ്രചാരണാർത്ഥമായിരുന്നു...
തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഒക്ടോബർ 8ന് നിയമസഭയിലേക്ക് മാര്‍ച്ച്‌ നടത്തും.പൊലീസിലെ മാഫിയവല്‍ക്കരണം, മുഖ്യമന്ത്രി മലപ്പുറം ജില്ലക്കെതിരെ നടത്തിയ പരാമര്‍ശം തുടങ്ങിയ വിവിധ വിഷയങ്ങളാണ് പ്രതിപക്ഷം...