തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ആ​ടു​ക​ൾ ച​ത്തു

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ആ​ടു​ക​ൾ ച​ത്തു. വെ​ട്ടു​വേ​നി വ​ഞ്ചി​പ്പ​റ​മ്പി​ൽ ജ​ല​ജ​യു​ടെ ആ​ടു​ക​ളെ​യാ​ണ് നാ​യ്ക്കൂ​ട്ടം ക​ടി​ച്ചു​കൊ​ന്ന​ത്. വീ​ടി​ന് സ​മീ​പ​ത്തെ വ​യ​ലി​ൽ കെ​ട്ടി​യി​രു​ന്ന ആ​ടു​ക​ളെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ൽ ഈ ​പ്ര​ദേ​ശ​ത്ത് പ​ന്ത്ര​ണ്ടോ​ളം ആ​ടു​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ കൊ​ന്നി​രു​ന്നു. മീ​ര ആ​ല​പ്പു​ഴ …

തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ആ​ടു​ക​ൾ ച​ത്തു Read More

തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു

ആ​ല​പ്പു​ഴ: തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു. ചെ​റി​യ​നാ​ട് സ്വ​ദേ​ശി ആ​ന​ന്ദി​നാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഫെബ്രുവരി 22 ഞായറാഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ആ​ന​ന്ദ് ക​ട​യി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി വീ​ട്ടി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. ആ​ന​ന്ദി​ന്‍റെ കൈ​യ്ക്കും കാ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. നാ​ട്ടു​കാ​ർ …

തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു Read More

തിരുവനന്തപുരത്ത് മൂന്നുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

തിരുവനന്തപുരം: മൂന്നുവയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരപരിക്ക്. വാമനപുരം, കണിച്ചോട് സ്വദേശി കെൽവിനെയാണ് തെരുവുനായ ആക്രമിച്ചത്. ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ പത്തുമണിയോടെ വീടിന് മുന്നിൽ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു …

തിരുവനന്തപുരത്ത് മൂന്നുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു Read More

ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​രി​​​​ൽ തെ​​​​രു​​​​വു​​​​നാ​​​​യ​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​ഞ്ചു​​​പേ​​​​ർ​​​​ക്ക് ക​​​​ടി​​​​യേ​​​​റ്റു

ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​ർ: ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​ർ എം​​​​എ​​​​ൽ​​​​എ റോ​​​​ഡി​​​​ൽ ഉ​​​​ദ​​​​യ​​​​ഗി​​​​രി ന​​​​ഗ​​​​റി​​​​നു സ​​​​മീ​​​​പ​​​​മാ​​​​യി ജനുവരി 30 വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യും ശനിയാഴ്ന്ചയുമായി ​​​​ തെ​​​​രു​​​​വു​​​​നാ​​​​യ​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​ഞ്ചു​​​പേ​​​​ർ​​​​ക്ക് ക​​​​ടി​​​​യേ​​​​റ്റു. ഉ​​​​ദ​​​​യ​​​​ഗി​​​​രി ന​​​​ഗ​​​​റി​​​​നു സ​​​​മീ​​​​പം താ​​​​മ​​​​സി​​​​ക്കു​​​​ന്ന ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി വേ​​​​ലു​​​​വി​​​​ന്‍റെ മ​​​​ക​​​​ൻ ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ (നാ​​​​ല്), തെ​​​​ക്കേ പു​​​​ളി​​​​പ്പ​​​​റ​​​​മ്പി​​​​ൽ സ​​​​തി (52), …

ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​രി​​​​ൽ തെ​​​​രു​​​​വു​​​​നാ​​​​യ​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​ഞ്ചു​​​പേ​​​​ർ​​​​ക്ക് ക​​​​ടി​​​​യേ​​​​റ്റു Read More

തെരുവുനായ നിയന്ത്രണ വിഷയം : എ ബി സി ചട്ടം റദ്ദാക്കണമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം | തെരുവുനായ നിയന്ത്രണ വിഷയത്തില്‍ കേരളം സ്വന്തമായി നിയമം നിര്‍മിക്കുന്നത് വൈകുമെന്ന് മന്ത്രി എം ബി രാജേഷ്. സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിനാല്‍ നിയമ നിര്‍മാണം വൈകും. സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രം കൈകള്‍ ബന്ധിച്ചിട്ട് …

തെരുവുനായ നിയന്ത്രണ വിഷയം : എ ബി സി ചട്ടം റദ്ദാക്കണമെന്ന് മന്ത്രി എം ബി രാജേഷ് Read More

തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക്

വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്ത് തെരുവുനായ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക്. രണ്ട് കുട്ടികൾക്കും കോസ്റ്റൽ പോലീസിലെ കോസ്റ്റൽ വാർഡനും മത്സ്യത്തൊഴിലാളികളും അടക്കം എട്ടുപേർക്കാണ് കടിയേറ്റത്. കടിച്ചത് പേവിഷബാധയേറ്റ നായയാണ് എന്ന് സംശമുള്ളതായി കടിയേറ്റവർ പറഞ്ഞു. 2026 ജനുവരി 13 ചൊവ്വാഴ്ചയാണ് വിഴിഞ്ഞത്തെ വിവിധ …

തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക് Read More

ശ​രി​ക്കും ക​ടി​ക്കു​ന്ന​വ​ർ പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​ക​ത്താ​ണ് : തെരുവുനായയുമായി പാർലമെന്‍റിൽ എത്തിയ കോണ്‍ഗ്രസ് എംപി

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാ എം​പി പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന ക​വാ​ടം വ​രെ തെ​രു​വു​നാ​യ​യെ കൊ​ണ്ടു​വ​ന്ന സം​ഭ​വ​ത്തി​ൽ വി​വാ​ദം.ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ച്ച ആ​ദ്യദി​ന​ത്തി​ൽ തെ​രു​വു​നാ​യ​യു​മാ​യി പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് എ​ത്തി​യ രേ​ണുക ചൗധരിക്കെതിരേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ബി​ജെ​പി എം​പി ജ​ഗ​ദം​ബി​ക പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ​ക്ക് ചി​ല സ​വി​ശേ​ഷ …

ശ​രി​ക്കും ക​ടി​ക്കു​ന്ന​വ​ർ പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​ക​ത്താ​ണ് : തെരുവുനായയുമായി പാർലമെന്‍റിൽ എത്തിയ കോണ്‍ഗ്രസ് എംപി Read More

തെരുവുനായയുടെ ആക്രമണം: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പത്തുമാനുകള്‍ ചത്തു

തൃശൂര്‍| പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പത്തുമാനുകള്‍ ചത്തു. പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പുത്തൂരിലെത്തും. . ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കല്‍ …

തെരുവുനായയുടെ ആക്രമണം: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പത്തുമാനുകള്‍ ചത്തു Read More

കോ​വ​ളം ബീ​ച്ചി​ൽ റ​ഷ്യ​ന്‍ വ​നി​ത​യ്ക്ക് തെ​രു​വു​നാ​യയുടെ ക​ടി​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം ബീ​ച്ചി​ൽ വി​ദേ​ശ വ​നി​ത​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. റ​ഷ്യ​ന്‍ സ്വ​ദേ​ശി​നി​യാ​യ പൗ​ളി​ന​യ്ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത് . കോ​വ​ളം ബീ​ച്ചി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ തെ​രു​വു​നാ​യ പൗ​ളി​ന​യു​ടെ വ​ല​തു​ക​ണ​ങ്കാ​ലി​ന് ക​ടി​ക്കു​ക​യാ​യി​രു​ന്നു. വി​ഴി​ഞ്ഞം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് …

കോ​വ​ളം ബീ​ച്ചി​ൽ റ​ഷ്യ​ന്‍ വ​നി​ത​യ്ക്ക് തെ​രു​വു​നാ​യയുടെ ക​ടി​യേ​റ്റു Read More

വടക്കന്‍ പറവൂരില്‍ മൂന്ന് വയസുകാരിയെ ആക്രമിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കൊച്ചി | എറണാകുളം വടക്കന്‍ പറവൂരില്‍ മൂന്ന് വയസുകാരിയെ ആക്രമിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പാണ് കുട്ടിയെ തെരുവുനായ കടിച്ചത്. നായ കടിച്ചെടുത്ത ചെവിയുടെ ഭാഗം സ്വകാര്യ ആശുപത്രിയില്‍ വെച്ച് തുന്നിച്ചേര്‍ക്കുകയായിരുന്നു.കുട്ടി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അതേ …

വടക്കന്‍ പറവൂരില്‍ മൂന്ന് വയസുകാരിയെ ആക്രമിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു Read More