ദേ​​​ശ​​​മം​​​ഗ​​​ലം (തൃ​​ശൂ​​ർ): തെ​​​രു​​​വു​​​നാ​​​യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ലു​​​വ​​​യ​​​സു​​​കാ​​​ര​​​നു ഗു​​​രു​​​ത​​​ര​​​ പ​​​രി​​​ക്കേ​​​റ്റു. ദേ​​​ശ​​​മം​​​ഗ​​​ലം ഈ​​​സ്റ്റ് പ​​​ല്ലൂ​​​ർ ന​​​മ്പ്രം പൂ​​​വാ​​​ര​​​ത്തു​​​ടി വീ​​​ട്ടി​​​ൽ മു​​​സ്ത​​​ഫ​​​യു​​​ടെ മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് ലാ​​​സി​​​ലി​​​നാ​​​ണ് സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ​​​ത്. വീ​​​ടി​​​ന്‍റെ മു​​​റ്റ​​​ത്തു ക​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന ബാ​​​ല​​​നെ ഓ​​​ടി​​​യെ​​​ത്തി​​​യ നാ​​​യ ക​​​വി​​​ളി​​​ലും കൈ​​​യി​​​ലും ക​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​വി​​​ളി​​​ൽ...
Read full story
റിപ്പോര്‍ട്ട്

വീടിനുള്ളിൽ കയറി തെരുവുനായ വയോധികയെ കടിച്ചുകൊന്നു

By ന്യൂസ് ഡെസ്ക് March 13, 2026
തൃശ്ശൂർ: 84 വയസ്സുള്ള വയോധികയെ തെരുവുനായ വീട്ടിൽ കയറി കടിച്ചുകൊന്നു. എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലംപടിയിൽ കിടപ്പുരോഗിയായ കീഴക്കേപ്പുരക്കൽ കാർത്യായനിയാണ് കൊല്ലപ്പെട്ടത്.ഇവരോടൊപ്പമുണ്ടായിരുന്ന മാനസികാസ്വാസ്ഥ്യമുള്ള 60 വയസ്സുകാരനായ മകൻ ദേവദാസിനും നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മാർച്ച് 12 വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം....
Read full story
റിപ്പോര്‍ട്ട്

തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ആ​ടു​ക​ൾ ച​ത്തു

By ന്യൂസ് ഡെസ്ക് February 28, 2026
ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ആ​ടു​ക​ൾ ച​ത്തു. വെ​ട്ടു​വേ​നി വ​ഞ്ചി​പ്പ​റ​മ്പി​ൽ ജ​ല​ജ​യു​ടെ ആ​ടു​ക​ളെ​യാ​ണ് നാ​യ്ക്കൂ​ട്ടം ക​ടി​ച്ചു​കൊ​ന്ന​ത്. വീ​ടി​ന് സ​മീ​പ​ത്തെ വ​യ​ലി​ൽ കെ​ട്ടി​യി​രു​ന്ന ആ​ടു​ക​ളെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ൽ ഈ ​പ്ര​ദേ​ശ​ത്ത് പ​ന്ത്ര​ണ്ടോ​ളം ആ​ടു​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ കൊ​ന്നി​രു​ന്നു. മീ​ര ആ​ല​പ്പു​ഴ...
Read full story
ആ​ല​പ്പു​ഴ: തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു. ചെ​റി​യ​നാ​ട് സ്വ​ദേ​ശി ആ​ന​ന്ദി​നാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഫെബ്രുവരി 22 ഞായറാഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ആ​ന​ന്ദ് ക​ട​യി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി വീ​ട്ടി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. ആ​ന​ന്ദി​ന്‍റെ കൈ​യ്ക്കും കാ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. നാ​ട്ടു​കാ​ർ...
Read full story
തിരുവനന്തപുരം: മൂന്നുവയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരപരിക്ക്. വാമനപുരം, കണിച്ചോട് സ്വദേശി കെൽവിനെയാണ് തെരുവുനായ ആക്രമിച്ചത്. ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ പത്തുമണിയോടെ വീടിന് മുന്നിൽ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...
Read full story
ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​ർ: ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​ർ എം​​​​എ​​​​ൽ​​​​എ റോ​​​​ഡി​​​​ൽ ഉ​​​​ദ​​​​യ​​​​ഗി​​​​രി ന​​​​ഗ​​​​റി​​​​നു സ​​​​മീ​​​​പ​​​​മാ​​​​യി ജനുവരി 30 വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യും ശനിയാഴ്ന്ചയുമായി ​​​​ തെ​​​​രു​​​​വു​​​​നാ​​​​യ​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​ഞ്ചു​​​പേ​​​​ർ​​​​ക്ക് ക​​​​ടി​​​​യേ​​​​റ്റു. ഉ​​​​ദ​​​​യ​​​​ഗി​​​​രി ന​​​​ഗ​​​​റി​​​​നു സ​​​​മീ​​​​പം താ​​​​മ​​​​സി​​​​ക്കു​​​​ന്ന ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി വേ​​​​ലു​​​​വി​​​​ന്‍റെ മ​​​​ക​​​​ൻ ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ (നാ​​​​ല്), തെ​​​​ക്കേ പു​​​​ളി​​​​പ്പ​​​​റ​​​​മ്പി​​​​ൽ സ​​​​തി (52),...
Read full story
തിരുവനന്തപുരം | തെരുവുനായ നിയന്ത്രണ വിഷയത്തില്‍ കേരളം സ്വന്തമായി നിയമം നിര്‍മിക്കുന്നത് വൈകുമെന്ന് മന്ത്രി എം ബി രാജേഷ്. സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിനാല്‍ നിയമ നിര്‍മാണം വൈകും. സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രം കൈകള്‍ ബന്ധിച്ചിട്ട്...
Read full story
വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്ത് തെരുവുനായ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക്. രണ്ട് കുട്ടികൾക്കും കോസ്റ്റൽ പോലീസിലെ കോസ്റ്റൽ വാർഡനും മത്സ്യത്തൊഴിലാളികളും അടക്കം എട്ടുപേർക്കാണ് കടിയേറ്റത്. കടിച്ചത് പേവിഷബാധയേറ്റ നായയാണ് എന്ന് സംശമുള്ളതായി കടിയേറ്റവർ പറഞ്ഞു. 2026 ജനുവരി 13 ചൊവ്വാഴ്ചയാണ് വിഴിഞ്ഞത്തെ വിവിധ...
Read full story
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാ എം​പി പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന ക​വാ​ടം വ​രെ തെ​രു​വു​നാ​യ​യെ കൊ​ണ്ടു​വ​ന്ന സം​ഭ​വ​ത്തി​ൽ വി​വാ​ദം.ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ച്ച ആ​ദ്യദി​ന​ത്തി​ൽ തെ​രു​വു​നാ​യ​യു​മാ​യി പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് എ​ത്തി​യ രേ​ണുക ചൗധരിക്കെതിരേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ബി​ജെ​പി എം​പി ജ​ഗ​ദം​ബി​ക പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ​ക്ക് ചി​ല സ​വി​ശേ​ഷ...
Read full story
തൃശൂര്‍| പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പത്തുമാനുകള്‍ ചത്തു. പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പുത്തൂരിലെത്തും. . ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കല്‍...
Read full story