കൊച്ചി തുറമുഖത്ത് ഗന്ധകത്തിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി

.കൊച്ചി : കൊച്ചി തുറമുഖത്ത് ഗന്ധകത്തിന് തീപിടിച്ചു. ഫെബ്രുവരി 27 ന് വൈകിട്ട് ആറുമണിയോടെയാണ് കപ്പലിൽ നിന്ന് ഇറക്കിയ ഗന്ധകം സൂക്ഷിക്കുന്ന ഇടത്തിലെ കണ്‍വെയർ ബെൽറ്റിന്റെ ഭാഗത്ത് തീ ഉയർന്നത്. ഗന്ധകം സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്.തീ പടർന്നുപിടിക്കാതിരിക്കാൻ കണ്‍വെയർ യൂണിറ്റ് …

കൊച്ചി തുറമുഖത്ത് ഗന്ധകത്തിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി Read More

സംസ്ഥാനത്ത് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം(ബെസ്) വരുന്നു.

കണ്ണൂര്‍: സംസ്ഥാനത്ത് അഞ്ചിടത്ത് ബാറ്ററി പദ്ധതി (ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം-ബെസ്) വരും. ഇതുവഴി കെ.എസ്.ഇ.ബി.ക്ക് 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും. സൗരോര്‍ജമടക്കം പകല്‍ അധികമുള്ള വൈദ്യുതി ബാറ്ററിയില്‍ സംഭരിച്ച്‌ രാത്രി തിരിച്ചുനല്‍കുന്ന പദ്ധതിയാണ് ബെസ് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് …

സംസ്ഥാനത്ത് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം(ബെസ്) വരുന്നു. Read More

ചെറുതോണി ബസ് സ്റ്റാൻഡില്‍ നിന്ന് അന്തർജില്ലാ സർവീസുകള്‍ ആരംഭിക്കും: ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി : 2025 ന്റെ തുടക്കത്തില്‍തന്നെ ചെറുതോണി ബസ് സ്റ്റാൻഡില്‍ നിന്ന് അന്തർജില്ലാ സർവീസുകള്‍ ആരംഭിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സർക്കാരിൻറെ നാലാം നൂറ്ദിന പരിപാടിയുടെ ഭാഗമായി ജലവിഭവവകുപ്പിന്റെ നേതൃത്വത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ പൂർത്തീകരിച്ച മഴവെള്ള സംഭരണികളുടെ ഉദ്ഘാടനം ഒക്ടോബർ …

ചെറുതോണി ബസ് സ്റ്റാൻഡില്‍ നിന്ന് അന്തർജില്ലാ സർവീസുകള്‍ ആരംഭിക്കും: ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ Read More