ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സഹായവും നിര്‍ത്തിവെക്കാൻ ഉത്തരവുമായി യു.എസ്

ന്യൂയോർക്ക്: ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സഹായവും നിര്‍ത്തിവെയ്ക്കാന്‍ ട്രംപിന്റെ ഉത്തരവ്. മുഹമ്മദ് യുനുസ് സര്‍ക്കാരിനുള്ള എല്ലാ സഹായപദ്ധതികളും നിര്‍ത്താനാണ് ഉത്തരവ്. കോണ്‍ട്രാക്റ്റുകള്‍, ഗ്രാന്‍ഡുകള്‍, സഹകരണ കരാറുകള്‍ എന്നിവയെല്ലാം നിര്‍ത്താന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യുഎസ്‌എഐഡി) അതിന്റെ പങ്കാളികള്‍ക്ക് …

ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സഹായവും നിര്‍ത്തിവെക്കാൻ ഉത്തരവുമായി യു.എസ് Read More

ബി.ആര്‍.അംബേദ്കറെ അപമാനിച്ചെന്ന് ആരോപിച്ച്‌ ആഭ്യന്തരമന്ത്രി അമിത് ഷാ

ഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാ ബി.ആര്‍.അംബേദ്കറെ അപമാനിച്ചെന്ന് ആരോപിച്ച്‌ പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധവുമായി പ്രതിപക്ഷം.അംബേദ്കര്‍ ചിത്രങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് വരെ ലോക്‌സഭ നിര്‍ത്തിവച്ചു പ്രതിഷേധത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി, കോണ്‍ഗ്രസ് …

ബി.ആര്‍.അംബേദ്കറെ അപമാനിച്ചെന്ന് ആരോപിച്ച്‌ ആഭ്യന്തരമന്ത്രി അമിത് ഷാ Read More

ഡല്‍ഹിയിയില്‍ വായുമലിനീകരണം രൂക്ഷം ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

.ഡൽഹി : രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷം. വായു ഗുണനിലവാര സൂചിക 400ലെത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലിനീകരണം രൂക്ഷമായതിനാല്‍ 9ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലൈൻ ആക്കിയതായി …

ഡല്‍ഹിയിയില്‍ വായുമലിനീകരണം രൂക്ഷം ; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു Read More

മണിപ്പുരില്‍ സംഘർഷം പടരുന്നു

.ഇംഫാല്‍: മണിപ്പുരില്‍ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇംഫാല്‍ താഴ്വരയില്‍ കർഫ്യൂ പ്രഖ്യാപിച്ചു.ഏഴ് ജില്ലകളിലെ ഇന്‍റർനെറ്റ് സേവനങ്ങള്‍ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബല്‍, കാക്‌ചിംഗ്, കാംഗ്പോക്പി, ചുരാചന്ദ്പൂർ ജില്ലകളിലാണ് രണ്ട് ദിവസത്തേക്കാണ് ഇന്‍റർനെറ്റ് താത്കാലികമായി നിർത്തിവച്ചിരിക്കുന്നത്. സംഘർഷം പടരുന്നതിനിടെ …

മണിപ്പുരില്‍ സംഘർഷം പടരുന്നു Read More

ബാന്ദ്ര-കുർള മെട്രോ ഓപ്പറേഷനല്‍ ഏരിയയില്‍ തീ പടർന്നു

മുംബൈ: ബാന്ദ്ര-കുർള മെട്രോ(ബികെസി)യുടെ ഈസ്റ്റ് ബാന്ദ്ര സ്റ്റേഷന്‍റെ ഓപ്പറേഷനല്‍ ഏരിയയില്‍ തീ പടർന്നു. ആർക്കും പരിക്കില്ല. തടികൊണ്ടുള്ള ഉപകരണങ്ങളാണ് കത്തിനശിച്ചത്. 2024 നവംബർ 15 ന് ഉച്ചയ്ക്ക് 1.10നായിരുന്നു സംഭവം. രണ്ടുമണിക്കൂറോളം മെട്രോ ട്രെയിൻ സർവീസ് നിർത്തിവച്ചു. എട്ട് അഗ്നിരക്ഷാസേനാ യൂണിറ്റുകളിലെത്തിയ …

ബാന്ദ്ര-കുർള മെട്രോ ഓപ്പറേഷനല്‍ ഏരിയയില്‍ തീ പടർന്നു Read More

ഡാന ചുഴലിക്കാറ്റ് : ഒഡീഷയിലും ബംഗാളിലും കനത്ത മഴ തുടരുന്നു

ഭുവനേശ്വർ: ഡാന ചുഴലിക്കാറ്റില്‍ ബംഗാളില്‍ ഒരു മരണം. സൗത്ത് പർഗാനാസ് ജില്ലയില്‍ വെള്ളക്കെട്ടില്‍ വീണാണ് ഒരാള്‍ മരിച്ചത്.ഒഡീഷയിലും കനത്ത മഴയും കാറ്റും തുടരുകയാണ്. പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. ധമ്രയില്‍ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലും നാശനഷ്ടമുണ്ടെന്ന് …

ഡാന ചുഴലിക്കാറ്റ് : ഒഡീഷയിലും ബംഗാളിലും കനത്ത മഴ തുടരുന്നു Read More

ഒറ്റപ്പാലംഎന്‍എസ്‌എസ് കോളേജില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവെച്ചു.

ഒറ്റപ്പാലം: ഒറ്റപ്പാലം എന്‍എസ്‌എസ് കോളേജില്‍ ക്യാമ്പസിന് പുറത്ത് നിന്നുള്ള സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി കെ.എസ്.യു ആരോപണം. തെരഞ്ഞേടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കെ.എസ്.യുവിന്റെ പരാതി. നോമിനേഷന്‍ റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു എസ്‌എഫ്‌ഐ റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട് പ്രിന്‍സിപ്പാള്‍ക്കും …

ഒറ്റപ്പാലംഎന്‍എസ്‌എസ് കോളേജില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവെച്ചു. Read More