വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു നേ​രെ ക​ല്ലേ​റ്

ആ​ലു​വ: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു നേ​രെ ആ​ലു​വ​യ്ക്കും അ​ങ്ക​മാ​ലി​യ്ക്കും ഇ​ട​യി​ൽ ഉണ്ടായ കല്ലേറിൽ ട്രെ​യി​നി​ന്‍റെ ഒ​മ്പ​താ​മ​ത്തെ കോ​ച്ചി​ലെ ചി​ല്ലി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കി​ല്ല. മാർച്ച് 7 ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നും ഒ​ന്പ​തി​നും ഇ​ട​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കാ​സ​ർ​ഗോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ട്രെ​യി​നി​ന് നേ​രെ​യാ​യി​രു​ന്നു അ​ക്ര​മം. …

വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു നേ​രെ ക​ല്ലേ​റ് Read More

യശ്വന്ത്പൂര്‍ വീക്കിലി എക്‌സ്പ്രസിനുനേരെ കല്ലേറ്

കണ്ണൂര്‍|കണ്ണൂരില്‍ യശ്വന്ത്പൂര്‍ വീക്കിലി എക്‌സ്പ്രസിനുനേരെ കല്ലേറ്. സംഭവത്തില്‍ ട7 കോച്ചിലെ യാത്രക്കാരന് മുഖത്ത് പരുക്കേറ്റു. ഒക്ടോബർ 13 തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് കണ്ണൂരിനും തലശ്ശേരിക്കും ഇടയില്‍വെച്ചായിരുന്നു കല്ലേറുണ്ടായിട്ടുള്ളതെന്ന് ആര്‍ പി എഫ് വ്യക്തമാക്കി. ആര്‍ പി എഫ് അന്വേഷണം ആരംഭിച്ചു. തലശ്ശേരിയില്‍വച്ച് …

യശ്വന്ത്പൂര്‍ വീക്കിലി എക്‌സ്പ്രസിനുനേരെ കല്ലേറ് Read More

മണിപ്പുരില്‍ വീണ്ടും സംഘർഷം

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് ശേഷമുള്ള തൊട്ടടുത്ത ദിവസം മണിപ്പുരില്‍ വീണ്ടും സംഘർഷമുണ്ടായി.ചുരാചന്ദ്പൂരിലാണ് സംഘർഷമുണ്ടായത്. പ്രധാനമന്ത്രിയുടെ സന്ദർശന വേളയില്‍ തോരണങ്ങള്‍ നശിപ്പിച്ചവരെ അറസ്റ്റ് ചെയ്തതാണ് സംഘർഷത്തിന് ഇടയാക്കിയത്. സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ് നടന്നു. ജനഗണമന പാടി പ്രതിഷേധം പ്രധാനമന്ത്രിയുടെ …

മണിപ്പുരില്‍ വീണ്ടും സംഘർഷം Read More

വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്

കാസർഗോഡ്: വന്ദേഭാരത് എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകർന്നു. കാസർഗോഡ് – തിരുവനന്തപുരം റൂട്ടിലോടുന്ന ട്രെയിനിന് നേരെയായിരുന്നു ആക്രമണം.നവംബർ 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40ന് ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയില്‍ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് കല്ലേറുണ്ടായത്. നേരത്തെ നിരവധി തവണ വന്ദേഭാരതിന് …

വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ് Read More