മികവ് നിലനിര്‍ത്താനാകാതെ രൂപ: വിപണിയില്‍ സംഭവിക്കുന്നതെന്ത്?
ഓഹരി വിപണിയിലേക്കുള്ള വിദേശ പണപ്രവാഹത്തില്‍ ഈ വര്‍ഷത്തെ ഉയര്‍ന്ന റേഞ്ചിലേക്ക് സൂചിക സഞ്ചരിച്ചിട്ടും വിനിമയ വിപണിയില്‍ രൂപയ്ക്ക് തിരിച്ചടി നേരിട്ടു. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ പിന്നിട്ടവാരം 5600 കോടി രൂപയുടെ നിക്ഷേപത്തിന് തയാറായിട്ടും ഡോളറിന് മുന്നില്‍ മികവ് നിലനിര്‍ത്താന്‍ ഇന്ത്യന്‍ നാണയം ക്ലേശിച്ചു. …
മികവ് നിലനിര്‍ത്താനാകാതെ രൂപ: വിപണിയില്‍ സംഭവിക്കുന്നതെന്ത്? Read More