വീണ്ടും തകര്‍ന്ന് ഓഹരി വിപണി
മുംബൈ: വീണ്ടും തകര്‍ന്ന് ഓഹരി വിപണി. ആഗോള വിപണികളിലെ വമ്പന്‍ തകര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചത്. ഐടി, മെറ്റല്‍ ഓഹരികളിലുണ്ടായ വില്പന സമ്മര്‍ദമാണ് സൂചികകള്‍ക്ക് കനത്ത പ്രഹരമായത്. 300-ലേറെ പോയിന്റ് തകര്‍ച്ചയോടെ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഒരു ഘട്ടത്തിലും കരകയറാനായില്ല. …
വീണ്ടും തകര്‍ന്ന് ഓഹരി വിപണി Read More