രാജ്യത്ത് ആദ്യമായി സ്‌റ്റീല്‍ ഉപയോഗിച്ചുളള റോഡ് ഗുജറാത്തില്‍ പൂര്‍ത്തിയായി.
ഗുജറാത്ത്: ഉപയോഗ ശൂന്യമായ സ്‌റ്റീല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച രാജ്യത്തെ ആദ്യറോഡ് ഗുജറാത്തില്‍ പൂര്‍ത്തിയായി. ഗുജറാത്തിലെ ഹസീറ വ്യവസായ മേഖലയിലാണ് ഒരു കിലോമീറ്റര്‍ നീളമുളള സ്‌റ്റീല്‍റോഡ് പരീക്ഷണാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയിട്ടുളളത്. വിവിധ പ്ലാന്റുകളിലെ ഉപയോഗ ശൂന്യമായ സ്‌റ്റീല്‍ ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ശാസ്‌ത്ര സാങ്കേതികഗവേഷണ …
രാജ്യത്ത് ആദ്യമായി സ്‌റ്റീല്‍ ഉപയോഗിച്ചുളള റോഡ് ഗുജറാത്തില്‍ പൂര്‍ത്തിയായി. Read More