പാലോട്: കുട്ടിയുടെ മാല കവര്‍ന്ന കേസില്‍ സ്ത്രീയെ പോലോട് പോലീസ് അറസ്റ്റ് ചെയ്തു. വീടുകളില്‍ ഗ്യാസ് സ്റ്റൗ റിപ്പയര്‍ ചെയ്യാനെത്തിയതിനിടയിലാണ് മാല കവര്‍ന്നത്. പുലിപ്പാറ മേലാംകോട് മൂത്താംകോണത്തുവീട്ടില്‍ ശില്‍പ്പ (24) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് ഒരു ഗ്യാസ് സ്റ്റൗ റിപ്പയറിംഗ് കടയില്‍...
Read full story