മെ​​​​ട്രോ റെ​​​​യി​​​​ൽ സ്റ്റേഷനുകളിൽ ബെ​​​​വ്കോ മ​​​​ദ്യ​​​​വി​​​​ല്പ​​​​നശാലകൾ തുറക്കുന്നു

. കൊ​​​​ച്ചി: കൊച്ചി മെട്രോ റെയിൽ സ്റ്റേഷനുകളിൽ ഫെബ്രുവരി 20 ​​​മു​​​​ത​​​​ൽ മ​​​​ദ്യ​​​​വി​​​​ല്പ​​​​ന ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കി ബെ​​​​വ്കോ അ​​​​ധി​​​​കൃ​​​​ത​​​​ർ. തി​​​​ര​​​​ക്കേ​​​​റി​​​​യ വൈ​​​​റ്റി​​​​ല, തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ വ​​​​ട​​​​ക്കേ​​​​ക്കോ​​​​ട്ട സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​ണ് ബി​​​​വ​​​​റേ​​​​ജ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന്‍റെ വി​​​​ല്പ​​​​ന​​​​ശാ​​​​ല തു​​​​റ​​​​ക്കു​​​​ന്ന​​​​ത്.വൈ​​​​റ്റി​​​​ല മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നി​​​​ൽ 4,000 ച​​​​തു​​​​ര​​​​ശ്ര അ​​​​ടി വി​​​​സ്തീ​​​​ർ​​​​ണ​​​​ത്തി​​​​ലാ​​​​ണു ബെ​​​​വ്കോ …

മെ​​​​ട്രോ റെ​​​​യി​​​​ൽ സ്റ്റേഷനുകളിൽ ബെ​​​​വ്കോ മ​​​​ദ്യ​​​​വി​​​​ല്പ​​​​നശാലകൾ തുറക്കുന്നു Read More

അമൃത് ഭാരത് പദ്ധതി : കേരളത്തില്‍ ഏഴ് സ്റ്റേഷനുകള്‍ സജ്ജമായി

. തിരുവനന്തപുരം | അമൃത് ഭാരത് പദ്ധതിയിലൂടെ നവീകരിച്ച കേരളത്തിലെ ഏഴ് റെയില്‍ വേ സ്റ്റേഷനുകള്‍ യാത്രക്കാര്‍ക്കായി സജ്ജമായി. ചാലക്കുടി, ചങ്ങനാശേരി, ചിറയന്‍കീഴ്, കുറ്റിപ്പുറം, ഷൊര്‍ണൂര്‍ ജങ്ഷന്‍, വടകര, വടക്കാഞ്ചേരി സ്റ്റേഷനുകളാണ് യാത്രക്കാര്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങിയത് രാജ്യത്തെ 172 റെയില്‍വേ …

അമൃത് ഭാരത് പദ്ധതി : കേരളത്തില്‍ ഏഴ് സ്റ്റേഷനുകള്‍ സജ്ജമായി Read More

കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍ ലോക നിലവാരത്തിലേക്ക്

കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലുള്‍പ്പെടുത്തി കേരളത്തിലെ 30 റെയില്‍വേ സ്റ്റേഷനുകള്‍ ലോക നിലവാരത്തിലേക്ക് ഉയർത്തുന്നു. അതിൽ 15 റെയില്‍വേ സ്റ്റേഷനുകളുടെ പണി 2025 ജനുവരിയില്‍ പൂർത്തിയാവും.ഒൻപത് സ്റ്റേഷനുകളില്‍ പ്രവൃത്തി 80 ശതമാനത്തിലേറെയായി. കൂടുതല്‍ തുക അനുവദിച്ചത് കണ്ണൂരിലാണ്. …

കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍ ലോക നിലവാരത്തിലേക്ക് Read More

റെയില്‍വേ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവികള്‍ സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി ജനുവരി 1: എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവികള്‍ സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. 2022 ഓടു കൂടി ഇത് നടപ്പാക്കുമെന്നും റെയില്‍ അറിയിച്ചു. ഇതിനായി നിര്‍ഭയ ഫണ്ടിന്റെ കീഴില്‍ റെയില്‍വേയ്ക്ക് 500 കോടി രൂപ ലഭിച്ചു. 6,100 സ്റ്റേഷനുകളിലും 58,600 …

റെയില്‍വേ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവികള്‍ സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ Read More