റിപ്പോര്‍ട്ട്
ഡിവൈഎസ്പിയ്ക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ച സർക്കിൾ ഇൻസ്പെക്ടറുടെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം പരിശോധിക്കുവാൻ നിർദ്ദേശം
By ന്യൂസ് ഡെസ്ക്
•
November 30, 2025
പാലക്കാട് : ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ആയിരുന്ന ബിനു തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സിബിഐ യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം പരിശോധിക്കുവാൻ നിർദ്ദേശം. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതി...
Read full story

