പൊലീസ് സ്റ്റേഷന്റെ വീഡിയോ എടുത്തതിന് പട്ടികജാതിക്കാരനെ പൊലീസ് മർദ്ദിച്ചതായി പരാതി

കിളിമാനൂർ: നഗരൂർ പൊലീസ് സ്റ്റേഷന്റെ വീഡിയോ എടുത്തെന്നാരോപിച്ച്‌ പട്ടികജാതിക്കാരനെ പൊലീസ് ജാതി വിളിച്ച്‌ ആക്ഷേപിച്ച്‌ സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. നഗരൂർ ദർശനാവട്ടം ചെക്കാലക്കോണം വാറുവിള വീട്ടില്‍ സുരേഷിനെ (45)ആണ് നഗരൂർ പൊലീസ് ക്രൂരമായി മർദ്ദിച്ചത്. ഇതുസംബന്ധിച്ച്‌ സുരേഷ് ആറ്റിങ്ങല്‍ …

പൊലീസ് സ്റ്റേഷന്റെ വീഡിയോ എടുത്തതിന് പട്ടികജാതിക്കാരനെ പൊലീസ് മർദ്ദിച്ചതായി പരാതി Read More

അടിമുടി മാറാൻ ഒരുങ്ങി തൃശൂർ റെയില്‍വേ സ്റ്റേഷൻ

തൃശൂർ : ജനങ്ങള്‍ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്ന് യാഥാർത്ഥ്യമാകാൻ പോവുകയാണ്. എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തികൊണ്ട് തൃശൂരിൽ പുതിയ റയിൽവേ സ്റ്റേഷൻ യാഥാർ‌ത്ഥ്യമാവും. സ്റ്റേഷന്റെ 3D മാതൃക തൃശൂർ എംപി കൂടിയായ സുരേഷ് ഗോപി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു “തൃശൂർ, …

അടിമുടി മാറാൻ ഒരുങ്ങി തൃശൂർ റെയില്‍വേ സ്റ്റേഷൻ Read More

മണിപ്പൂരില്‍ വീണ്ടും സംഘർഷം

ഇംഫാല്‍: മണിപ്പൂരില്‍ രണ്ടിടങ്ങളില്‍ വെടിവെപ്പും ബോംബ് സ്ഫോടനവും. 2024 ഒക്ടോബർ 26 ശനിയാഴ്ച രാത്രിയാണ് സംഭവം.ഞായറാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച്‌ സ്ഥിരീകരണം ഉണ്ടായത്.പടിഞ്ഞാറൻ ഇംഫാല്‍ ജില്ലയിലെ കോട്രൂക്കിലും ബിഷ്ണാപൂരിലെ ടോംഗലോബിയിലുമാണ് സംഭവമുണ്ടായത്. കുക്കികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചനയെന്ന് അധികൃതർ പറഞ്ഞു. വെടിവെപ്പ് നാല് …

മണിപ്പൂരില്‍ വീണ്ടും സംഘർഷം Read More

തിരുവല്ല റെയില്‍വേ സ്റ്റേഷൻ ആധുനികവത്കരണ ജോലികള്‍ക്ക് തുടക്കമായി

തിരുവല്ല : റെയില്‍വേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്റ്റേഷന് അത്യാധുനിക പുമുഖം,പ്രവേശന കവാടം,ദേശീയ നിലവാരമുള്ള സുരക്ഷാ സംവിധാനം,നടപ്പാതയും പാര്‍ക്കിംഗ് ഏരിയയും വിപുലമാക്കൽ .ടിക്കറ്റ് കൗണ്ടര്‍ സാങ്കേതികവത്കരണം, ഓട്ടോമാറ്റിക്ക് ടിക്കറ്റ് വെന്റിംഗ് മെഷിനുകള്‍ ഉൾപ്പടെ നിരവധി സൗകര്യങ്ങൾ ഉണ്ടാകും. …

തിരുവല്ല റെയില്‍വേ സ്റ്റേഷൻ ആധുനികവത്കരണ ജോലികള്‍ക്ക് തുടക്കമായി Read More

വയനാട് ഉരുള്‍പൊട്ടലില്‍ തകർന്ന വീടുകള്‍പുനർനിർമിക്കാൻപൊതു ഏജൻസിയെ കണ്ടെത്തും : മന്ത്രി കെ. രാജൻ.

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ തകർന്ന 1043 വീടുകള്‍ പുനർനിർമിക്കാനുള്ള ടെണ്ടർ നടപടികള്‍ ഡിസംബർ 31-നകം പൂർത്തിയാക്കുമെന്നു മന്ത്രി കെ. രാജൻ. വീടുനിർമാണത്തിനു സന്നദ്ധരായ സംഘടനകളുടെയും വ്യക്തികളുടെയും യോഗം നിയമസഭാ സമ്മേളനത്തിനു ശേഷം ചേരും. പൊതു ഏജൻസിയെ കണ്ടെത്തി പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. …

വയനാട് ഉരുള്‍പൊട്ടലില്‍ തകർന്ന വീടുകള്‍പുനർനിർമിക്കാൻപൊതു ഏജൻസിയെ കണ്ടെത്തും : മന്ത്രി കെ. രാജൻ. Read More

അട്ടപ്പാടിയില്‍ ഊരുമൂപ്പനും മകനുമെതിരെ പൊലീസ് അതിക്രമമെന്ന് ആക്ഷേപം; പ്രതിഷേധവുമായി ആദിവാസി സംഘടനകള്‍

അട്ടപ്പാടി: അട്ടപ്പാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അച്ഛനേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തതായി പരാതി. ഷോളയൂര്‍ വട്ടലക്കിയിലെ ഊരുമൂപ്പനായ ചൊറിയമൂപ്പനേയും മകന്‍ മുരുകനെയുമാണ് പൊലീസ് 08/08/21 ഞായറാഴ്‌ച രാവിലെ അറസ്റ്റ് ചെയ്തത്. മുരുകന്റെ 17 വയസായ മകനെ മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. എന്നാല്‍ …

അട്ടപ്പാടിയില്‍ ഊരുമൂപ്പനും മകനുമെതിരെ പൊലീസ് അതിക്രമമെന്ന് ആക്ഷേപം; പ്രതിഷേധവുമായി ആദിവാസി സംഘടനകള്‍ Read More