12ാം ക്ലാസ്​ പരീക്ഷഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണം; സംസ്​ഥാനങ്ങള്‍ക്ക്​ സുപ്രീംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ്​ പരീക്ഷാഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണമെന്ന്​ എല്ലാ സംസ്​ഥാനങ്ങള്‍ക്കും സുപ്രീംകോടതിയുടെ നിര്‍ദേശം. പന്ത്രണ്ടാം ക്ലാസ്​ പരീക്ഷയുടെ മൂല്യനിര്‍ണയം സംബന്ധിച്ച്‌​ വിവരങ്ങള്‍ 10 ദിവസത്തിനകം നല്‍കണമെന്നും സുപ്രീംകോടതി അറിയിച്ചു. സംസ്​ഥാനത്ത്​ കോവിഡ്​ കേസുകള്‍ കുറഞ്ഞതി​െന്‍റ അടിസ്​ഥാനത്തില്‍ പരീക്ഷ നടത്തുമെന്ന്​ ആന്ധ്രപ്രദേശ്​ …

12ാം ക്ലാസ്​ പരീക്ഷഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണം; സംസ്​ഥാനങ്ങള്‍ക്ക്​ സുപ്രീംകോടതി നിര്‍ദേശം Read More

വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള സംസ്ഥാനങ്ങളുടെ തീരുമാനം സ്വാഗതാര്‍ഹമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കാനുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍.മൂന്നാംഘട്ട വാക്‌സിനേഷന്‍ വിലനിര്‍ണ്ണയം സംബന്ധിച്ച ആക്ഷേപങ്ങള്‍ക്ക് 26/04/21 തിങ്കളാഴ്ച മറുപടി പറയുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും …

വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള സംസ്ഥാനങ്ങളുടെ തീരുമാനം സ്വാഗതാര്‍ഹമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി Read More

മെയ് ഒന്നു മുതൽ സംസ്ഥാന സർക്കാരുകൾക്ക് നിർമാതാക്കളിൽ നിന്ന് വാക്സിൻ നേരിട്ട് വാങ്ങാം, ദേശീയ വാക്സിനേഷൻ നയത്തിൽ അടിമുടി മാറ്റം വരുത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണത്തിന്റെ മൂന്നാംഘട്ടത്തിൽ ദേശീയ വാക്സിനേഷൻ നയത്തിൽ അടിമുടി മാറ്റം വരുത്തി കേന്ദ്ര സർക്കാർ. മെയ് ഒന്ന് മുതലാകും ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. മെയ് ഒന്നു മുതൽ സംസ്ഥാന സർക്കാരുകൾക്ക് നിർമാതാക്കളിൽ നിന്ന് വാക്സിൻ നേരിട്ട് വാങ്ങാം. …

മെയ് ഒന്നു മുതൽ സംസ്ഥാന സർക്കാരുകൾക്ക് നിർമാതാക്കളിൽ നിന്ന് വാക്സിൻ നേരിട്ട് വാങ്ങാം, ദേശീയ വാക്സിനേഷൻ നയത്തിൽ അടിമുടി മാറ്റം വരുത്തി കേന്ദ്ര സർക്കാർ Read More

കോവിഡ്: വിവിധ സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍.കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്ര, രാജസ്ഥാന്‍, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും വിവിധ കേന്ദ്രഭരണപ്രദേശങ്ങളും രാത്രി കര്‍ഫ്യുകളും ആഴ്ചാവസാനം ലോക്ക്ഡൗണും ഏര്‍പ്പെടുത്തി. ഡല്‍ഹി- ഈ മാസം 19 വരെ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. …

കോവിഡ്: വിവിധ സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ Read More

അവശേഷിക്കുന്ന സംസ്ഥാനങ്ങളിൽനിന്നുള്ള നെല്ല്/ അരി സംഭരണം ഇന്ന് മുതൽ ആരംഭിക്കും

ന്യൂ ഡൽഹി : ഖാരിഫ് വിപണന കാലയളവിലേക്ക് അവശേഷിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള നെല്ല്/ അരി സംഭരണ നടപടികൾ ഇന്നുമുതൽ ആരംഭിക്കാനും/ തുടരാനും കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പ് അനുമതി നൽകി. അതേസമയം കേരളത്തിൽ 21.9.2020 മുതലും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ 26.9. 2020 …

അവശേഷിക്കുന്ന സംസ്ഥാനങ്ങളിൽനിന്നുള്ള നെല്ല്/ അരി സംഭരണം ഇന്ന് മുതൽ ആരംഭിക്കും Read More

ലോക്ഡൗണ്‍ ഇളവുകളില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് ഉദ്യോഗസ്ഥന്മാരോട് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: ഏപ്രില്‍ 20 മുതല്‍ ലോക്ഡൗണില്‍ വരുത്തുന്ന ഇളവുകളെയും കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളെയും കുറിച്ചു സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം. രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ നിലവിലെ സ്ഥിതി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ മന്ത്രാലയത്തിലെ മുതിര്‍ന്ന …

ലോക്ഡൗണ്‍ ഇളവുകളില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് ഉദ്യോഗസ്ഥന്മാരോട് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം Read More

അയോദ്ധ്യ കേസ്: എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രം

ന്യൂഡല്‍ഹി നവംബര്‍ 8: എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു. അയോദ്ധ്യകേസില്‍ വിധി ഉടനെ തന്നെ പ്രസ്താവിക്കുമെന്നതിനാലാണ് നിര്‍ദ്ദേശം. ഉത്തര്‍പ്രദേശിലേക്ക് കൂടുതല്‍ സുരക്ഷാസേനയെ അയക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതി വിധി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും …

അയോദ്ധ്യ കേസ്: എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രം Read More