. ബാംഗ്ലൂർ : വനിതകൾക്ക് നൽകിയും മൊത്തം ലോക്സഭാംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചും കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന നിയമ ഭേദഗതി കൊണ്ട് കേരളമടക്കം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രാദേശിയും വർദ്ധിക്കുകയാണ് എന്ന കണക്കുമായി ബിജെപി നേതാവും ബാംഗ്ലൂർ സൗത്ത് എംപിയുമായ തേജസ് സൂര്യ രംഗത്ത്.അദ്ദേഹത്തിൻറെ...
Read full story
ഹൈദരാബാദ്, ഏപ്രിൽ 15: ലോക്‌സഭ സീറ്റുകൾ ജനസംഖ്യയെ മാത്രം അടിസ്ഥാനമാക്കി വർധിപ്പിക്കുന്നത് തെക്കൻ സംസ്ഥാനങ്ങൾക്ക് വലിയ അനീതിയാകുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി മുന്നറിയിപ്പ് നൽകി. ഡിലിമിറ്റേഷൻ വിഷയത്തിൽ പുതിയ “ഹൈബ്രിഡ് മോഡൽ” അവതരിപ്പിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. “ജനസംഖ്യ മാത്രം...
Read full story
കാ​​​ൻ​​​ബ​​​റ: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ വി​​​ക്ടോ​​​റി​​​യ, ടാ​​​സ്മാ​​​നി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പൊ​​​തു​​​ഗ​​​താ​​​ഗ​​​തം സൗ​​​ജ​​​ന്യ​​​മാ​​​ക്കി. പ​​​ശ്ചി​​​മേ​​​ഷ്യാ യു​​​ദ്ധം മൂ​​​ല​​​മു​​​ള്ള ഇ​​​ന്ധ​​​ന വി​​​ല​​​വ​​​ർ​​​ധ​​​ന​​​യി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് താ​​​ത്കാ​​​ലി​​​ക ആ​​​ശ്വാ​​​സം എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ഈ ​​​ന​​​ട​​​പ​​​ടി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.വി​​​ക്‌​​​ടോ​​​റി​​​യ​​​യി​​​ൽ മാ​​​ർ​​​ച്ച് 31 മു​​​ത​​​ലു​​​ള്ള ഒ​​​രു മാ​​​സം എ​​​ല്ലാ​​​വി​​​ധ പൊ​​​തു ഗ​​​താ​​​ഗ​​​ത...
Read full story
തിരുവനന്തപുരം |ഇന്ത്യയിലെ പരിഹാര കമ്മീഷനുകളുടെ ശേഷി വിലയിരുത്തല്‍ എന്ന വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ നടത്തിയ ഉപഭോക്തൃ നീതി റാങ്കിംഗിൽ കേരളം പന്ത്രണ്ടാം സ്ഥാനത്ത് .ഇന്ത്യ ജസ്റ്റിസ് റിപോര്‍ട്ട് നടത്തിയ കണ്‍സ്യൂമര്‍ ജസ്റ്റിസ് 2026 റിപോര്‍ട്ടിലാണ ്ഈ വിവരം വ്യക്തമാക്കിയിട്ടുളളത്. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍...
Read full story
ന്യൂ​​​​ഡ​​​​ല്‍​ഹി: കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ള്‍, ആ​​​​സാം, പു​​​​തു​​​​ച്ചേ​​​​രി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ള്‍ ഏ​​​​പ്രി​​​​ലി​​​​ല്‍. വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ന്‍റെ കൃ​​​​ത്യ തീ​​​​യ​​​​തി​​​​ക​​​​ളും ഘ​​​​ട്ട​​​​ങ്ങ​​​​ളും മാ​​​​ര്‍​ച്ച് മ​​​​ധ്യ​​​​ത്തി​​​​ല്‍ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ ഉ​​​​ന്ന​​​​ത​​​​ര്‍ പ​​​​റ​​​​ഞ്ഞു. കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്‌​​​​നാ​​​​ട്, ബം​​​​ഗാ​​​​ള്‍, പു​​​​തു​​​​ച്ചേ​​​​രി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ തീ​​​​വ്ര വോ​​​​ട്ട​​​​ര്‍ പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​ക്ഷേ​​​പ​​​ക​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ശ്ര​​​മി​​​ക്കു​​​മ്പോൾ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​തു സം​​​ഭ​​​വി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ. ​​​ കേ​​​ര​​​ള​​​ത്തി​​​ൽ 3500 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മു​​​ള്ള ഒ​​​രു വ്യ​​​വ​​​സാ​​​യ ഗ്രൂ​​​പ്പ് അ​​​വി​​​ടെ നി​​​ന്നു മ​​​റ്റൊ​​​രി​​​ട​​​ത്തേ​​​ക്കു മാ​​​റി. ക​​​മ്മ്യൂ​​​ണി​​​സ്റ്റ് സ​​​ർ​​​ക്കാ​​​ർ ഉ​​​ള്ളി​​​ട​​​ത്തോ​​​ളം കാ​​​ലം...
Read full story
.ന്യൂഡൽഹി: സിന്ധു നദീജല കരാർ പ്രകാരമുള്ള വെള്ളം നൽകിയില്ലെങ്കിൽ ഇന്ത്യയുമായി യുദ്ധം ഉണ്ടാവുമെന്ന പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയ്ക്ക് മറുപടിയുമായി കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ. 'ഞങ്ങൾക്ക് ഭയമില്ല, വെള്ളം എവിടെയും പോകില്ല… അയാൾ പറയുന്നത് സ്വന്തം...
Read full story
റിപ്പോര്‍ട്ട്

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വന്‍ ജാഗ്രതാ നിര്‍ദേശം

By ന്യൂസ് ഡെസ്ക് May 9, 2025
ജെയ്പൂര്‍ | രാജ്യാന്തര അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ വന്‍ ജാഗ്രതാ നിര്‍ദേശം. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ അതിര്‍ത്തികള്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബി എസ് എഫ്) സീല്‍ ചെയ്തു. അതിര്‍ത്തി പ്രദേശങ്ങളിലെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പൊതുപരിപാടികള്‍ റദ്ദാക്കുകയും...
Read full story
ചെന്നൈ : സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ഉന്നതതല സമിിയെ നിയോഗിച്ച്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍. സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്‌റ്റീസ്‌ കുര്യന്‍ ജോസഫ്‌ അദ്ധ്യക്ഷനായുളള സമിതിയില്‍ . മുന്‍ ഐഎഎസ്‌ ഉദ്യോഗസ്ഥന്‍, അശോക്‌ വര്‍ദ്ധന്‍ ഷെട്ടി, സംസ്ഥാന ആസൂത്രണ കമ്മീഷന്‍ മുന്‍...
Read full story
കൊച്ചി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്‍റെ മറവില്‍ ക്രൈസ്തവര്‍ക്കുനേരേ തീവ്രവാദസംഘങ്ങള്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വം തുടരുന്നത് പ്രതിഷേധാര്‍ഹമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ വി.സി. സെബാസ്റ്റ്യന്‍.കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ഭരണത്തിന്‍റെ പിന്‍ബലത്തില്‍ തീവ്രവാദഗ്രൂപ്പുകളെ അഴിഞ്ഞാടാന്‍...
Read full story