യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. പത്താം ക്ലാസ്സ് ആണ് യോഗ്യത. ആറ് മാസമാണ് കോഴ്‌സിന്റെ ദൈർഘ്യം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും നന്ദാവനം പോലീസ് ക്യാമ്പിനു സമീപം …

യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം Read More

ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍ ഡിപ്ലോമ; തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ നടത്തുന്ന ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. ഡിഗ്രി പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, …

ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍ ഡിപ്ലോമ; തീയതി നീട്ടി Read More

കണ്ണൂർ: സംസ്‌കൃതഭാഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന  സംസ്‌കൃതഭാഷ സര്‍ട്ടഫിക്കറ്റ്  കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി/ ഞായര്‍/പൊതു അവധി ദിവസങ്ങളിലാണ് കോണ്ടാക്ട് ക്ലാസ്സുകള്‍. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും.18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. …

കണ്ണൂർ: സംസ്‌കൃതഭാഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു Read More

സാമൂഹിക വികസനത്തില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ നടത്തുന്ന സാമൂഹിക വികസനത്തിലുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍ സാമൂഹിക പ്രവര്‍ത്തനത്തെ തൊഴിലെന്ന രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള അറിവും …

സാമൂഹിക വികസനത്തില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം Read More

സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ്: ജനുവരി 31 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി ജനുവരി 31 വരെ നീട്ടി. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍ കളരിപ്പയറ്റ്, …

സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ്: ജനുവരി 31 വരെ അപേക്ഷിക്കാം Read More

ലൈഫ് സ്‌കില്‍ഡ് എഡ്യുക്കേഷന്‍ ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെക്ഷനില്‍ നടത്തുന്ന ലൈഫ് സ്‌കില്‍ഡ് എഡ്യുക്കേഷന്‍ ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കാലാവധി. അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് തിയറി-പ്രാക്ടിക്കല്‍ ക്ലാസുകള്‍ നടത്തുക. …

ലൈഫ് സ്‌കില്‍ഡ് എഡ്യുക്കേഷന്‍ ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം Read More

പത്തനംതിട്ട: ജാം നിര്‍മ്മാണ പരിശീലനം

പത്തനംതിട്ട: തെള്ളിയൂര്‍ ഐ.സി.എ.ആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ചക്ക, മുന്തിരി, കൈതച്ചക്ക, വാഴപ്പഴം എന്നീ പഴവര്‍ഗങ്ങളില്‍ നിന്നുള്ള  ജാം നിര്‍മാണത്തില്‍ ഏകദിന പരിശീലനം 15 ന് ഐ.സി.എ.ആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തും. …

പത്തനംതിട്ട: ജാം നിര്‍മ്മാണ പരിശീലനം Read More

കോട്ടയം: ആയോധന കലകളിൽ സർട്ടിഫിക്കറ്റ് കോഴ്സ്

കോട്ടയം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജിൽ ജനുവരിയിൽ ആരംഭിക്കുന്ന ആയോധന കലകളിലെ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള പ്രോഗ്രാമിൽ കുംഫു, കളരിപ്പയറ്റ് എന്നിവയിൽ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ നൽകും. പത്താംക്ലാസ് പാസായ …

കോട്ടയം: ആയോധന കലകളിൽ സർട്ടിഫിക്കറ്റ് കോഴ്സ് Read More

എറണാകുളം: ഹോസ്പിറ്റല്‍ സി.എസ്.എസ്.ഡി ഡിവൈസസ് റീപ്രോസസ്സിങ് മാനേജ്‌മെന്റ് പ്രോഗ്രാം

എറണാകുളം: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ഹോസ്പിറ്റല്‍ സി.എസ്.എസ്.ഡി മെഡിക്കല്‍ ഡിവൈസസ് റീപ്രോസസ്സിങ് ക്വാളിറ്റി മാനേജ്‌മെന്റ് ഓണ്‍ലൈന്‍ പാര്‍ട്ട്‌ടൈം സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക്അപേക്ഷ ക്ഷണിച്ചു. ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ മെഡിക്കല്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രിയോ/ ഡിപ്ലോമയോ ഉള്ളവര്‍ക്കും സി.എസ്.എസ്.ഡി …

എറണാകുളം: ഹോസ്പിറ്റല്‍ സി.എസ്.എസ്.ഡി ഡിവൈസസ് റീപ്രോസസ്സിങ് മാനേജ്‌മെന്റ് പ്രോഗ്രാം Read More

ഹോസ്പിറ്റൽ ഡിവൈസ് പ്രോസസ്സിംഗ് മാനേജ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ്, ഹോസ്പിറ്റൽ സി. എസ്. എസ്. ഡി ഡിവൈസ് റീപ്രോസസ്സിംഗ് ക്വാളിറ്റി മാനേജ്‌മെന്റ് ഓൺലൈൻ പാർട്ട് ടൈം സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ, നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രിയോ/ഡിപ്ലോമയോ ഉള്ളവർക്കും …

ഹോസ്പിറ്റൽ ഡിവൈസ് പ്രോസസ്സിംഗ് മാനേജ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷിക്കാം Read More