കുക്കി സായുധസംഘങ്ങള്‍ക്കെതിരേ കര്‍ക്കശ നടപടി ആവശ്യപ്പെട്ട് മെയ്‌തെയ് വിഭാഗം.

.ഇംഫാല്‍: മണിപ്പുരില്‍ അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതിനൊപ്പം കുക്കി സായുധസംഘങ്ങള്‍ക്കെതിരേ കര്‍ക്കശ നടപടി വേണമെന്ന് മെയ്‌തെയ് വിഭാഗം.ഇക്കാര്യത്തില്‍ 24 മണിക്കൂറിനകം തീരുമാനം നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രിയോടു മെയ്‌തെയ്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. . സായുധ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും 24 മണിക്കൂര്‍ സമയം …

കുക്കി സായുധസംഘങ്ങള്‍ക്കെതിരേ കര്‍ക്കശ നടപടി ആവശ്യപ്പെട്ട് മെയ്‌തെയ് വിഭാഗം. Read More

സംസ്ഥാന സര്‍ക്കാര്‍ നിര്‍മാണ കരാര്‍ നിരക്കുവര്‍ദ്ധന പുനഃ സ്ഥാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേന നടത്തുന്ന നിര്‍മാണ പ്രവര്‍ത്തികളുടെ നിര്‍മാണ കരാര്‍ നിരക്ക് വര്‍ദ്ധന പുനസ്ഥാപിച്ചു. സാമ്പത്തിക പ്രതിസന്ധിയും കോവിഡും മൂലം നടപ്പാക്കാതിരുന്ന 2018ലെ ഡല്‍ഹി ഷെഡ്യൂള്‍ റേറ്റ് (ഡിആര്‍എസ്) സംസ്ഥാനത്താനത്ത് നടപ്പാക്കാനാണ്‌ ധനവകുപ്പ് ഉത്തരവിറക്കിയത്‌. ഇതോടെ സംസ്ഥാനത്തെ നിലവിലെ …

സംസ്ഥാന സര്‍ക്കാര്‍ നിര്‍മാണ കരാര്‍ നിരക്കുവര്‍ദ്ധന പുനഃ സ്ഥാപിച്ചു Read More

വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ പാഠ്യപദ്ധതിയില്‍ ഇടപെടാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിദ്യാഭ്യാസ രംഗത്ത്‌ കേരളം ആര്‍ജിച്ചിട്ടുളള ജനകീയ നേട്ടങ്ങളെ തകര്‍ക്കുന്നതാണ്‌. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുളള നീക്കമാണ്‌ നടക്കുന്നത്‌. 2023 ല്‍ പാഠ്യ പദ്ധതി പരിഷ്‌ക്കരിക്കാനാണ്‌ …

വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം Read More

സര്‍ക്കാര്‍ സേവനങ്ങള്‍ വാതില്‍പടിയില്‍

തിരുവനന്തപുരം :കിടപ്പുരോഗികളടക്കം അവശത അനുഭവിക്കുന്നവര്‍ക്ക്‌ പരിചരണം നല്‍കാനുളള ചുമതല ഇനിമുതല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക്‌. സാമൂഹ്യ സന്നദ്ധസേന മുഖാന്തിരമാണ്‌ ഇത്തരം സേവനങ്ങള്‍. ഇപ്പോള്‍ തുടക്കം കുറിക്കുന്ന വാതില്‍പടി സേവനങ്ങളുടെ അടുത്ത ഘട്ടമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. ഇതിനുളള മാര്‍ഗരേഖ തദ്ദേശ സ്വയംഭരണ …

സര്‍ക്കാര്‍ സേവനങ്ങള്‍ വാതില്‍പടിയില്‍ Read More

ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ വിദ്യാഭ്യാസ ചെലവ് വഹിക്കുമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ വിദ്യാഭ്യാസ ചെലവ് വഹിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സ്ഥിരം നിക്ഷേപം നടത്തും. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ …

ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ വിദ്യാഭ്യാസ ചെലവ് വഹിക്കുമെന്ന് സംസ്ഥാന സർക്കാർ Read More

ജീവനക്കാര്‍ സ്വന്തം ഓഫീസ്‌ മേധാവികള്‍ക്കുമാത്രമേ പരാതികള്‍ അയക്കാവൂ : സര്‍ക്കാര്‍

തൃശൂര്‍ : സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ പരാതികള്‍ ,നിര്‍ദ്ദേശങ്ങള്‍, നിവേദനങ്ങള്‍ എന്നിവ സ്വന്തം ഓഫീസ്‌ മേധാവികള്‍ക്കുമാത്രമേ അയക്കാവൂ എന്ന്‌ സര്‍ക്കാര്‍ ഉത്തരവ്‌. മറിച്ച്‌ ഗവര്‍ണര്‍, മുഖ്യമന്ത്രി, വകുപ്പുമേധാവികള്‍ എന്നിവരെ നേരിട്ടറിയിക്കുന്നത്‌ അച്ചടക്ക ലംഘനമായി കണക്കാക്കി ശിക്ഷാ നടപടികള്‍ക്ക്‌ വിധേയമാക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ …

ജീവനക്കാര്‍ സ്വന്തം ഓഫീസ്‌ മേധാവികള്‍ക്കുമാത്രമേ പരാതികള്‍ അയക്കാവൂ : സര്‍ക്കാര്‍ Read More

ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും 80:20 അനുപാതത്തില്‍ വിതരണം ചെയ്യുന്നത് ഹൈക്കോടതി റദ്ദാക്കി, റദ്ദായത് ഏറെ ചർച്ചയായ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും 80:20 അനുപാതത്തില്‍ വിതരണം ചെയ്യുന്നത് അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടാണു കോടതി ഉത്തരവിട്ടിരിക്കുന്നത്. 28/05/21 വെള്ളിയാഴ്ചയായിരുന്നു കോടതിയുടെ സുപ്രധാന ഉത്തരവ്. …

ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും 80:20 അനുപാതത്തില്‍ വിതരണം ചെയ്യുന്നത് ഹൈക്കോടതി റദ്ദാക്കി, റദ്ദായത് ഏറെ ചർച്ചയായ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് Read More

കേരളം കമ്പനികളില്‍ നിന്ന് നേരിട്ട് കോവിഡ് പ്രതിരോധ വാക്‌സിന്‍ വാങ്ങുന്നു

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരില്‍ നിന്ന് കിട്ടാന്‍ കത്തുനില്‍ക്കാതെ കമ്പനികളില്‍ നിന്ന് നേരിട്ട് കോവിഡ് പ്രതിരോധ വാക്‌സിന്‍ വാങ്ങാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനുളള നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാക്‌സിന്‍ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ …

കേരളം കമ്പനികളില്‍ നിന്ന് നേരിട്ട് കോവിഡ് പ്രതിരോധ വാക്‌സിന്‍ വാങ്ങുന്നു Read More

ബെഡുകള്‍ ഒഴിവുണ്ടെങ്കില്‍ എന്തുകൊണ്ടാണ് രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ മടിക്കുന്നതെന്ന് ഹൈക്കോടതി

അഹമ്മദാബാദ്: ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് ആവശ്യമായ ബെഡുകളുണ്ടെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ അവകാശവാദത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി. ബെഡുകള്‍ ഒഴിവുണ്ടെങ്കില്‍ എന്തുകൊണ്ടാണ് രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ മടിക്കുന്നതെന്നാണ് ഹൈക്കോടതി ചോദിച്ചത്. സംസ്ഥാനത്തെ ആശുപത്രികളിലും മറ്റു കോവിഡ് കേന്ദ്രങ്ങളിലുമായി 79,944 ബെഡുകളുണ്ടെന്നും ഇതില്‍ 55,783 …

ബെഡുകള്‍ ഒഴിവുണ്ടെങ്കില്‍ എന്തുകൊണ്ടാണ് രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ മടിക്കുന്നതെന്ന് ഹൈക്കോടതി Read More

കെ ടി ജലീലിന്റെ ബന്ധു നിയമനം, ലോകായുക്ത ഉത്തരവിനെ നിയമപരമായി നേരിടാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: ബന്ധുനിയമനവിഷയത്തില്‍ മന്ത്രി കെടി ജലീലിനെതിരെയുള്ള ലോകായുക്ത ഉത്തരവ് സര്‍ക്കാരിന് ചോദ്യം ചെയ്യാമെന്ന് എജിയുടെ നിയമോപദേശം. വിധിക്കെതിരെ സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം. ലോകായുക്ത ഉത്തരവിനെ സർക്കാർ നിയമപരമായി നേരിടാനൊരുങ്ങുന്നതായുളള റിപ്പോർട്ടുകൾ 14/04/21 ബുധനാഴ്ച രാവിലെയാണ് പുറത്തുവന്നത്. …

കെ ടി ജലീലിന്റെ ബന്ധു നിയമനം, ലോകായുക്ത ഉത്തരവിനെ നിയമപരമായി നേരിടാനൊരുങ്ങി സർക്കാർ Read More