സി.ഐ.ടി.യു. സംസ്ഥാന സമ്മേളനം കോഴിക്കോട്ട്
കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും പ്രബലമായ തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിന്റെ 15-ാം സംസ്ഥാനസമ്മേളനം ശനിയാഴ്ച (17.12.2022 )തുടങ്ങും. തിങ്കഴാഴ്ച (19.12.2022) വരെ നീണ്ടുനില്‍ക്കും. ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്ത് സി.ഐ.ടി.യുവില്‍ അഫിലിയേറ്റ് ചെയ്ത 1018 യൂണിയനുകളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട 604 പ്രതിനിധികള്‍ …
സി.ഐ.ടി.യു. സംസ്ഥാന സമ്മേളനം കോഴിക്കോട്ട് Read More