കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന “ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ അഭിയാന് “ജനുവരി 3 ന് തുടക്കമാകും

ഡല്‍ഹി: ഭരണഘടനയെ സംരക്ഷിക്കണമെന്ന മുദ്രാവാക്യത്തിന് ഊന്നല്‍ നല്‍കി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന “ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ അഭിയാന് “നാളെ തുടക്കമാകും.ഇതിന്‍റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും ബ്ലോക്കുകളിലും റാലികളടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കും. മഹാത്മാഗാന്ധിയെയും ഡോ. ബി.ആർ. അംബേദ്കറിനെയും ഭരണഘടനയെയും …

കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന “ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ അഭിയാന് “ജനുവരി 3 ന് തുടക്കമാകും Read More

ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ 1320 ഇലക്‌ട്രിക് ബസുകള്‍ കൂടി പുറത്തിറക്കും

ചെന്നൈ: ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (എം.ടി.സി). 2025 അവസാനത്തോടെ നിലവിലുള്ള 3200 ഇലക്‌ട്രിക് ബസുകള്‍ക്ക് പുറമെ 1320 ബസുകള്‍ കൂടി നിരത്തിലിറക്കും. സിറ്റി ബസ് സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും മാലിന്യരഹിതമാക്കുന്നതിനുമായിട്ടാണ് ഇലക്‌ട്രിക് ബസുകൾ നിരത്തിലിറക്കുന്നത് . കാലപ്പഴക്കം ചെന്ന …

ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ 1320 ഇലക്‌ട്രിക് ബസുകള്‍ കൂടി പുറത്തിറക്കും Read More

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ റീജിയണല്‍ ഏർളി ഇന്റർവെൻഷൻ സെന്റർ പ്രവർത്തനം ആരംഭിക്കുന്നു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നവീകരിച്ച റീജിയണല്‍ ഏർളി ഇന്റർവെൻഷൻ സെന്റർ (ഓട്ടിസം സെന്റർ) ഡിസംബർ 13 മുതല്‍ പ്രവർത്തനം ആരംഭിക്കും.എച്ച്‌ .സലാം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 37 ലക്ഷം രൂപ ചെലവില്‍ അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ച്‌ …

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ റീജിയണല്‍ ഏർളി ഇന്റർവെൻഷൻ സെന്റർ പ്രവർത്തനം ആരംഭിക്കുന്നു Read More

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡിസംബറില്‍

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡിസംബര്‍ രണ്ടു മുതല്‍ 18 വരെ നടക്കും. 100 സാക്ഷികളുള്ള കേസിലെ 95 സാക്ഷികളെയാണ്‌ വിസ്‌തരിക്കുക. രണ്ടു ഘട്ടങ്ങളിലായാണ്‌ വിചാരണ. രണ്ടാം ഘട്ടം 2025 ജനുവരിയില്‍ പരിഗണിക്കും. …

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡിസംബറില്‍ Read More

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനുള്ള തീയതി ഇന്ന് തീരുമാനിക്കും

കൊച്ചി ജനുവരി 7: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനുള്ള തീയതി പ്രത്യേക കോടതി ഇന്ന് തീരുമാനിക്കും. നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ ഇന്നലെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചിരുന്നു. ദിലീപ് അടക്കമുള്ള പന്ത്രണ്ടുപ്രതികള്‍ക്കുമെതിരെ കോടതി ഇന്നലെ കുറ്റം ചുമത്തി. പ്രതികള്‍ കുറ്റം നിഷേധിച്ച …

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനുള്ള തീയതി ഇന്ന് തീരുമാനിക്കും Read More

സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കണ്ണൂരില്‍ ആരംഭം

കണ്ണൂര്‍ നവംബര്‍ 16: സംസ്ഥാന സ്കൂള്‍ കായികമേള കണ്ണൂരില്‍ ആരംഭിച്ചു. കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 300 മീറ്ററില്‍ എറണാകുളം മാര്‍ ബേസിലെ അമിത്ത് ആദ്യ സ്വര്‍ണ്ണം കരസ്ഥമാക്കി. പെണ്‍കുട്ടിയുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടിയുടെ സി ചാന്ദ്നി സ്വര്‍ണ്ണം നേടി. 400 …

സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കണ്ണൂരില്‍ ആരംഭം Read More

മറാത്ത്വാഡയിൽ വോട്ടെണ്ണൽ വ്യാഴാഴ്ച ആരംഭിക്കും

ഔറംഗബാദ് ഒക്ടോബർ 23: മറാത്‌വാഡ മേഖലയിലെ 46 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വോട്ടെണ്ണൽ വ്യാഴാഴ്ച ആരംഭിക്കും. ഒക്ടോബർ 21 നാണ് ഇവിടെ പോളിംഗ് നടന്നത്. എല്ലാ 46 മണ്ഡലങ്ങളിലും ശരാശരി 66 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഔറംഗബാദ് ഈസ്റ്റിൽ …

മറാത്ത്വാഡയിൽ വോട്ടെണ്ണൽ വ്യാഴാഴ്ച ആരംഭിക്കും Read More