മരട് ഫ്ളാറ്റ് കേസ്: സാങ്കേതിക സമിതിയുടെ യോഗം ആരംഭിച്ചു
എറണാകുളം നവംബര്‍ 8: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന തിന് മുന്നോടിയായി സാങ്കേതിക സമിതിയുടെ യോഗം നഗരസഭയില്‍ ആരംഭിച്ചു. പൊളിക്കലിന്‍റെ ചുമതലയുള്ള സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്‍റെ അധ്യക്ഷതയിലാണ് യോഗം. കമ്പനി പ്രതിനിധികളുമായി സമിതി അംഗങ്ങള്‍ ചര്‍ച്ച …
മരട് ഫ്ളാറ്റ് കേസ്: സാങ്കേതിക സമിതിയുടെ യോഗം ആരംഭിച്ചു Read More