കൊ​​​ച്ചി​​​യി​​​ല്‍ വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ല്‍ തു​​​ട​​​രു​​​ന്നു

കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ല്‍ ജനുവരി 2 ന് രാ​​​വി​​​ലെ ഏ​​​ഴി​​​ന് വാ​​​യു നി​​​ല​​​വാ​​​രമൂ​​​ല്യം 194 ആ​​​യി​​​രു​​​ന്നു. ഉ​​​ച്ച​​​യ്ക്ക് 12ഓ​​​ടെ ഇ​​​ത് 136 ആ​​​യി താ​​​ഴ്‌​​​ന്നെ​​​ങ്കി​​​ലും വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ വീ​​​ണ്ടും ഉ​​​യ​​​ര്‍ന്നു. പു​​​തു​​​വ​​​ത്സ​​​രാ​​​ഘോ​​​ഷം പൊ​​​ടി​​​പൊ​​​ടി​​​ച്ച കൊ​​​ച്ചി​​​യി​​​ല്‍ ക​​​രി​​​മ​​​രു​​​ന്ന് പ്ര​​​യോ​​​ഗ​​​ങ്ങ​​​ള​​​ട​​​ക്കം പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​..വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ …

കൊ​​​ച്ചി​​​യി​​​ല്‍ വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ല്‍ തു​​​ട​​​രു​​​ന്നു Read More

ഡൽഹിയിൽ വായുമലിനീകരണം അപകടകരമായ നിലയിലേക്ക് : ബിഎസ്3, ബിഎസ്4 വാഹനങ്ങള്‍ നിരോധിച്ചു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയര്‍ന്നതിന് പിന്നാലെ ചില വാഹനങ്ങളുടെ ഉപയോഗത്തിന് താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍. വായുഗുണനിലവാര സൂചിക (AQI) 400 എന്ന നില കടന്നതോടെയാണ് വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ബിഎസ് 3 എന്‍ജിനുകള്‍ ഉപയോഗിക്കുന്ന പെട്രോള്‍ വാഹനങ്ങളുടെയും …

ഡൽഹിയിൽ വായുമലിനീകരണം അപകടകരമായ നിലയിലേക്ക് : ബിഎസ്3, ബിഎസ്4 വാഹനങ്ങള്‍ നിരോധിച്ചു Read More

ടി.എസ്.കനാലിന്റെ ശിവഗിരി തൊടുവേ ഭാഗത്ത് ശക്തമായ മണ്ണിടിച്ചില്‍ ; റോഡ് അപകടാവസ്ഥയില്‍

വർക്കല: തുടർച്ചയായി പെയ്ത മഴയില്‍ ദേശീയ ജലപാത വികസനം പുരോഗമിക്കുന്ന ടി.എസ്.കനാലിന്റെ ശിവഗിരി തൊടുവേ ഭാഗത്ത് ശക്തമായ മണ്ണിടിച്ചില്‍..കനാലില്‍ നിന്നും ഏതാണ്ട് 15 മീറ്ററോളം ഉയരമുള്ള പ്രദേശത്താണ് സംഭവം. ഈ ഭാഗത്തെ തുരപ്പിൻമുഖം-പന്ത്കളം കോണ്‍ക്രീറ്റ് റോഡിലുണ്ടായിരുന്ന വലിയ ആല്‍മരവും തെങ്ങുകളും ഉള്‍പ്പെടെ …

ടി.എസ്.കനാലിന്റെ ശിവഗിരി തൊടുവേ ഭാഗത്ത് ശക്തമായ മണ്ണിടിച്ചില്‍ ; റോഡ് അപകടാവസ്ഥയില്‍ Read More

തലയോലപ്പറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

, കോട്ടയം| വൈക്കം തലയോലപ്പറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കരിപ്പാടം സ്വദേശി മുർത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി ഋതിക് (29) എന്നിവരാണ് മരിച്ചത്. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ …

തലയോലപ്പറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു Read More

അമീബിക് മസ്തിഷ്‌കജ്വരം : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം

കോഴിക്കോട്|അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായിതുടരുന്നു. . രണ്ടു പേരും തീവ്രപരിചരണ വിഭാഗത്തിലാണുളളത്. ഇരുവര്‍ക്കും മറ്റുരോഗങ്ങളുമുണ്ടെന്ന് മെഡിക്കല്‍ കോളജ് മുമ്പ് മരിച്ച രണ്ടുപേരിലും ഈറ്റിങ് അമീബയുടെ സാന്നിധ്യം അതേസമയം കഴിഞ്ഞ ദിവസം …

അമീബിക് മസ്തിഷ്‌കജ്വരം : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം Read More

പത്താംക്ലാസ് വിദ്യാർത്ഥികളായ നാലുപേരെ അവശനിലയില്‍ കണ്ടെത്തി

കൊല്ലം: സ്കൂള്‍ വിദ്യാർത്ഥികളെ അവശനിലയില്‍ കണ്ടെത്തി. ജനുവരി 18 ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മയ്യനാട് പ്രവർത്തിക്കുന്ന ഒരു സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളായ നാലുപേരെയാണ് സ്കൂള്‍ പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയത്.ഗുരുതരാവസ്ഥയിലായ ഒരു വിദ്യാർത്ഥിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറത്തുനിന്നുള്ള ആരോ എന്തോ …

പത്താംക്ലാസ് വിദ്യാർത്ഥികളായ നാലുപേരെ അവശനിലയില്‍ കണ്ടെത്തി Read More

ഫ്‌ളക്‌സിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി

കൊച്ചി | സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ച്‌ ഫ്‌ളക്‌സ് സ്ഥാപിച്ചതിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി.അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം. നിയമലംഘനം നിസാരമായി കാണാനാകില്ലെന്ന് …

ഫ്‌ളക്‌സിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി Read More

ഉമാ തോമസ് എംഎല്‍എ വീണു പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്ക് ഗുരുതര പിഴവ് സംഭവിച്ചതായി സംയുക്ത പരിശോധന റിപ്പോർട്ട്

കൊച്ചി : നൃത്ത പരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എ വീണു പരിക്കേറ്റ സംഭവത്തില്‍ വേദിയിലെ സുരക്ഷാ വീഴ്ച്ച സ്ഥിരീകരിച്ച്‌ സംയുക്ത പരിശോധനാ റിപ്പോര്‍ട്ട്. താല്‍ക്കാലികമായി നിര്‍മ്മിച്ച വേദിയ്ക്ക് ആവശ്യമായ ബലം ഉണ്ടായിരുന്നില്ലെന്നും സംഘാടകര്‍ക്ക് ഗുരുതര പിഴവ് സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടിയന്തര …

ഉമാ തോമസ് എംഎല്‍എ വീണു പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്ക് ഗുരുതര പിഴവ് സംഭവിച്ചതായി സംയുക്ത പരിശോധന റിപ്പോർട്ട് Read More

വഞ്ചിയൂരില്‍ റോഡ് കൈയേറിയുള്ള സിപിഎം ഏരിയ സമ്മേളനം : പോലീസ് മേധാവിയോടു റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

.കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് കൈയേറിയുള്ള സിപിഎം ഏരിയ സമ്മേളനത്തിനെതിരേ കടുത്ത വിമർശനവുമായി ഹൈക്കോടതി.വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോടു കോടതി റിപ്പോര്‍ട്ട് തേടി. സ്റ്റേഷന്‍റെ മുന്നില്‍ത്തന്നെ ഗുരുതരമായ നിയമലംഘനം നടന്നിട്ടും പോലീസ് അനങ്ങിയില്ലല്ലോയെന്ന് കോടതി ചോദിച്ചു. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിശദമായി …

വഞ്ചിയൂരില്‍ റോഡ് കൈയേറിയുള്ള സിപിഎം ഏരിയ സമ്മേളനം : പോലീസ് മേധാവിയോടു റിപ്പോര്‍ട്ട് തേടി ഹൈക്കോടതി Read More

സന്ദീപ് വാര്യരെ ചേർത്തുപിടിച്ച് മുരളീധരൻ

പാലക്കാട്‌: സന്ദീപ് വാര്യരുടെ പാർട്ടിപ്രവേശനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച കെ. മുരളീധരനും സന്ദീപും ഒരേ വേദിയില്‍. പാലക്കാട്‌ ശ്രീകൃഷ്ണപുരം പഞ്ചായത്ത് മള്‍ട്ടിപർപ്പസ് സഹകരണസംഘത്തിന്‍റെ വേദിയിലാണ് ഇരുവരും ഒരുമിച്ചിരുന്നത്. മുരളീധരൻ ഷാള്‍ അണിയിച്ചാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്. ഇരുവരും വേദിയില്‍ ഇരുന്നതും ഒരുമിച്ചുതന്നെ . …

സന്ദീപ് വാര്യരെ ചേർത്തുപിടിച്ച് മുരളീധരൻ Read More