
റിപ്പോര്‍ട്ട്
ഉഡുപ്പിക്ക് സമീപം രണ്ട് മലയാളി വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു
By ന്യൂസ് ഡെസ്ക്
•
April 7, 2022
മംഗളൂരു: കര്‍ണാടകയില്‍ ഉഡുപ്പിക്ക് സമീപം രണ്ട് മലയാളി വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. അലന്‍ റെജി, അമല്‍ സി അനില്‍ എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. കോട്ടയം ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഉടുപ്പിക്ക് സമീപം സെന്റ്...
Read full story

