ബെയ്‌റൂത്ത് | അന്തോഖ്യ സിംഹാസന പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്നും സഭയോടുള്ള വിധേയത്വം പ്രഖ്യാപിച്ചും യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ഡോ ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്. ബെയ്‌റൂത്തിലെ അച്ചാനെ സെന്റ് മേരീസ്...
Read full story