
റിപ്പോര്‍ട്ട്
എറണാകുളം: ലഹരി ഉപയോഗിക്കില്ലെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്യണം: മന്ത്രി എം. വി ഗോവിന്ദൻ
By ന്യൂസ് ഡെസ്ക്
•
June 7, 2022
താൻ പുകവലിക്കില്ല, മദ്യം ഉപയോഗിക്കില്ല എന്ന് ഓരോ വിദ്യാർഥിയും സ്വയം തീരുമാനിച്ച് പ്രതിജ്ഞയെടുക്കണമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ലഹരി ഉപയോഗിക്കില്ലെന്ന് സ്വയം ഉറപ്പിച്ചാൽ മറ്റൊരു ശക്തിക്കും നമ്മളെ വഴിതെറ്റിക്കാൻ കഴിയില്ല. അല്പാല്പമായി ലഹരി ഉപയോഗിക്കുന്നതിൽ തെറ്റില്ല...
Read full story

