കോഴിക്കോട്: സ്‌കില്‍ ഡവലപ്പ്മെന്റ് സെന്ററില്‍ പ്രവേശനം

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്പ്മെന്റ് സെന്ററില്‍ വിവിധ കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പത്താം തരവും പ്ലസ്ടുവും കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര മനുഷ്യവിഭവ വകുപ്പിന്റെ കീഴിലുള്ള എന്‍.ഐ.ഒഎസിന്റെ തൊഴില്‍ അധിഷ്ടിത കോഴ്സുകളും കേരള സര്‍ക്കാറിന്റെ കീഴിലുള്ള സി ഡിറ്റിന്റെ തൊഴിലധിഷ്ടിത …

കോഴിക്കോട്: സ്‌കില്‍ ഡവലപ്പ്മെന്റ് സെന്ററില്‍ പ്രവേശനം Read More

പാലക്കാട്: ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം

പാലക്കാട്: കുഴല്‍മന്ദം ഗവ.ഐടിഐ യില്‍ മൂന്ന് മാസത്തെ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സ് നാലാമത്തെ ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കോഴ്‌സിന് ശേഷം പ്ലെസ്‌മെന്റ് സപ്പോര്‍ട്ടും പ്രവര്‍ത്തിപരിചയത്തിനായി ഹൈദരാബാദില്‍ സ്‌റ്റൈപ്പന്റോടുകൂടി ആറുമാസത്തെ പരിശീലനവും നല്‍കും. 18 വയസ്സ് പൂര്‍ത്തിയായ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അവസരം. ഫോണ്‍ …

പാലക്കാട്: ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം Read More

കൊല്ലം: വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

കൊല്ലം: കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് 2020- 21 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം. സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി./ ടി.എച്ച്.എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും 80 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവര്‍ക്കും ഹയര്‍സെക്കന്‍ഡറി അവസാന വര്‍ഷ …

കൊല്ലം: വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം Read More

കോട്ടയം: മദ്രസ അധ്യാപക ക്ഷേമനിധി മെറിറ്റ് അവാർഡ്

കോട്ടയം: മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2020-2l വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക്  നൽകുന്ന മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. www.kmtboard.in എന്ന വെബ് സൈറ്റിലൂടെ ഓഗസ്റ്റ് 31 വരെ അപേക്ഷ …

കോട്ടയം: മദ്രസ അധ്യാപക ക്ഷേമനിധി മെറിറ്റ് അവാർഡ് Read More

തിരുവനന്തപുരം: എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്‌സിൽ ആഗസ്റ്റ് 11ന് ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആന്റ് മലയാളം) കോഴ്‌സിന് അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. എസ്.എസ്.എൽ.സി യാണ് …

തിരുവനന്തപുരം: എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം Read More

എസ്എസ്എൽസി പരീക്ഷാ ഫലം 14/07/2021 ബുധനാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം 14/07/2021 ബുധനാഴ്ച രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. സർക്കാരിന്‍റെ വിവിധ വെബ്സൈറ്റിലും കൈറ്റ് വിക്ടേഴ്സിന്‍റെ ആപ്പിലും ഫലം ലഭ്യമാകും.  ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിർണ്ണയവും. ഗ്രെയ്സ് …

എസ്എസ്എൽസി പരീക്ഷാ ഫലം 14/07/2021 ബുധനാഴ്ച പ്രഖ്യാപിക്കും Read More

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം തീയതി തീരുമാനിച്ചു

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം 15/07/2021 വ്യാഴാഴ്ച നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മൂല്യനിര്‍ണയം അവസാനഘട്ടത്തിലാണ്. ഇത്തവണ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കോവിഡ് കാരണം സ്‌കൂള്‍ മേളകളൊന്നും നടക്കാത്തതിനാലാമാണ് ഇത്തവണ ഗ്രേസ് മാര്‍ക്ക് …

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം തീയതി തീരുമാനിച്ചു Read More

കണ്ണൂർ: സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ്

കണ്ണൂർ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്യൂണിറ്റി കോളേജ് നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം തരം പാസായവരായിരിക്കണം അപേക്ഷകര്‍. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ കളരിപ്പയറ്റ്, കുങ്ഫു എന്നിവയാണ് പഠന വിഷയങ്ങള്‍. 15 …

കണ്ണൂർ: സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് Read More

സംസ്ഥാനത്തെ എസ്‌.എസ്‌.എല്‍.സി, പ്ലസ്.ടു പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി; ഫലം ഉടൻ

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. രണ്ടാം വര്‍ഷ ഹയര്‍ സെകന്‍ഡറിയില്‍ ഒരു കേന്ദ്രത്തിലെ ടാബുലേഷന്‍ മാത്രമാണ് ബാക്കിയുള്ളത്. ഇത് തിങ്കളാഴ്ച നടക്കുമെന്ന് ഹയര്‍ സെകന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഡോ. വിവേകാനന്ദന്‍ അറിയിച്ചു. അതുപോലെ എസ്‌എസ്‌എല്‍സിയില്‍ ഏതാനും കേന്ദ്രങ്ങളിലെ …

സംസ്ഥാനത്തെ എസ്‌.എസ്‌.എല്‍.സി, പ്ലസ്.ടു പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി; ഫലം ഉടൻ Read More

കോഴിക്കോട്: സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

കോഴിക്കോട്: ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ പുതിയ അക്കാദമിക് വര്‍ഷത്തിലേക്ക് പ്രവേശനം ആരംഭിച്ചു.  ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, വയര്‍മാന്‍, സോളാര്‍ ടെക്നീഷ്യന്‍, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ്ങ് കോഴ്സുകളിലേക്കാണ് ഈ വര്‍ഷം പ്രവേശനം നല്‍കുന്നത്. ക്ലാസ്സുകള്‍ ആദ്യനാളുകളില്‍ ഓണ്‍ലൈനായും പ്രായോഗിക പരിശീലനങ്ങള്‍ …

കോഴിക്കോട്: സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ Read More