പണമില്ലെങ്കിലും പഠനം തുടരാം തുല്യതാ പഠിതാക്കൾക്ക് സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുന്നു
എറണാകുളം ജില്ല സമ്പൂർണ്ണ തുല്യത നേടുക എന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ പദ്ധതിയിൽ പത്താംതരം ഹയർസെക്കൻഡറി തുല്യത പഠിതാക്കൾക്ക് സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പത്ത്, ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കൾക്ക് സൗജന്യമായി പഠിക്കാനുള്ള അവസരം …
പണമില്ലെങ്കിലും പഠനം തുടരാം തുല്യതാ പഠിതാക്കൾക്ക് സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുന്നു Read More