നിലാവുള്ള രാത്രിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ
റിപ്പോര്‍ട്ട്

നിലാവുള്ള രാത്രിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

By ന്യൂസ് ഡെസ്ക് November 4, 2022
വാഗതനായ മര്‍ഫി ദേവസ്സിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം നല്ല നിലാവുള്ള രാത്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍അഭിനേത്രിയും പ്രൊഡ്യൂസറുമായ സാന്ദ്രാതോമസും വില്‍‌സണ്‍ തോമസും നിര്‍മിക്കുന്ന ആദ്യ ചിത്രത്തില്‍ ചെമ്പന്‍ വിനോദ്...
Read full story