ബിജെപി പ്രകടനത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി : ആറ് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു

തൃശ്ശൂർ: പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ വധത്തിൽ പ്രതിഷേധിച്ചുള്ള ബിജെപി പ്രകടനത്തിലേക്ക് കാർ പാഞ്ഞുകയറി. തൃശൂർ പൂച്ചെട്ടി സെന്ററിലാണ് സംഭവം നടന്നത്. ആറ് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. കാർ ഡ്രൈവർ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ച് …

ബിജെപി പ്രകടനത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി : ആറ് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു Read More