ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിരൂക്ഷം: രണ്ട് പത്രങ്ങൾ അച്ചടി നിർത്തി

കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കാരണമുണ്ടായ ന്യൂസ്പ്രിന്റ് ക്ഷാമവും വിലക്കയറ്റവും കാരണം ശ്രീലങ്കയിലെ രണ്ട് പ്രധാന പത്രങ്ങൾ പ്രസിദ്ധീകരണം നിർത്തി. ന്യൂസ്പ്രിന്റ് ക്ഷാമം ബാധിച്ചതോടെ ‘ദി ഐലൻഡ്’ എന്ന ഇംഗ്ലീഷ് ദിനപത്രവും സിംഹള പത്രമായ ‘ദിവയീന’യുമാണ് അച്ചടി നിർത്തിയത്. 1981 ഒക്ടോബർ …

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിരൂക്ഷം: രണ്ട് പത്രങ്ങൾ അച്ചടി നിർത്തി Read More

ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 പരമ്പര ഫെബ്രുവരി 24 ന് തുടക്കം

ലഖ്‌നൗ: പുതിയ ക്യാപ്റ്റനു കീഴില്‍ തുടര്‍വിജയം സ്വപ്നം കണ്ട് ടീം ഇന്ത്യ. ശ്രീലങ്കയ്ക്കെതിരായ മൂന്നു മത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്കു നാളെ തുടക്കം. ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണു മത്സരം. ശനി, ഞായര്‍ ദിവസങ്ങളിലായി ധര്‍മശാലയിലാണ് …

ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 പരമ്പര ഫെബ്രുവരി 24 ന് തുടക്കം Read More

ശ്രീലങ്കയില്‍ ബുര്‍ക്ക നിരോധിക്കുന്നു

കൊളംബോ: ശ്രീലങ്കയില്‍ ബുര്‍ക്ക നിരോധനം നടപ്പാക്കും.ആയിരത്തിലേറെ മദ്രസകള്‍ അടച്ചുപൂട്ടാനും നീക്കമുണ്ട്. നിരോധനം നടപ്പാക്കാനുളള തീരുമാനത്തില്‍ ഒപ്പുവച്ചതായും മന്ത്രിസഭയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും പൊതു സുരക്ഷാ മന്ത്രി ശരത് വീരശേഖര അറിയിച്ചു.ദേശീയ സുരക്ഷാ ആശങ്ക മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ തീരുമാനത്തിനെതിരെ പ്രതിഷേധം …

ശ്രീലങ്കയില്‍ ബുര്‍ക്ക നിരോധിക്കുന്നു Read More

ഉപുല്‍ തരംഗ വിരമിച്ചു

കൊളംബോ: ശ്രീലങ്കന്‍ ഓപ്പണര്‍ ഉപുല്‍ തരംഗ വിരമിക്കുന്നു. എല്ലാ മികച്ച കാര്യങ്ങള്‍ക്കും ഒരു അവസാനം ഉണ്ടാവുമെന്ന് പറഞ്ഞാണ് ഉപുല്‍ തരംഗ ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏകദിനത്തില്‍ 235 മത്സരങ്ങള്‍ കളിച്ച ഉപുല്‍ തരംഗ 33.74 ശരാശരിയില്‍ 6951 റണ്‍സ് നേടിയിട്ടുണ്ട്. …

ഉപുല്‍ തരംഗ വിരമിച്ചു Read More

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ചായി വാസ്

കൊളംബോ: ഇതിഹാസ താരം ചാമിന്ദ വാസ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ചായി എത്തുന്നു. ഓസ്ട്രേലിയയുടെ ഡേവിഡ് സാക്കര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവച്ചതിനു പകരമാണു വാസ് എത്തുന്നത്.ശ്രീലങ്കയുടെ ഹൈ-പെര്‍ഫോമന്‍സ് സെന്റര്‍ കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു. മാര്‍ച്ച് നാലിനാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് വീതം …

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ചായി വാസ് Read More

ബുറെവി ശ്രീലങ്കയ്ക്ക് മുകളിൽ.; തമിഴ്നാട്, കേരള സംസ്ഥാനങ്ങളിലെ ദക്ഷിണ തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

മുന്നറിയിപ്പ്:(i)മഴ > ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ദക്ഷിണ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ  ജില്ലകളിലെ ഒറ്റപ്പെട്ട മേഖലകളിൽ ഡിസംബർ മൂന്നിന് അതി ശക്തമായ മഴയ്ക്ക് സാധ്യത. ദക്ഷിണകേരള തീരങ്ങളിലെ ചില പ്രദേശങ്ങളിൽ 2020 ഡിസംബർ നാലിന് ശക്തമായ …

ബുറെവി ശ്രീലങ്കയ്ക്ക് മുകളിൽ.; തമിഴ്നാട്, കേരള സംസ്ഥാനങ്ങളിലെ ദക്ഷിണ തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് Read More

എല്‍ടിടിഇ അനുസ്മരണ പരിപാടികള്‍ക്ക് ശ്രീലങ്കയില്‍ വിലക്ക്

കൊളംബോ: ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈലത്തിന്റെ (എല്‍ടിടിഇ) മരണപ്പെട്ട കേഡര്‍മാരെ അനുസ്മരിക്കുന്ന പരിപാടികള്‍ ശ്രീലങ്കന്‍ കോടതികള്‍ നിരോധിച്ചു. തീവ്രവാദ ഗ്രൂപ്പിനെ അനുസ്മരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കേസെടുക്കുമെന്നും പരിപാടികള്‍ക്കെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച രണ്ട് കോടതികളും വ്യക്തമാക്കി. കൊല്ലപ്പെട്ട പുലികളുടെ നേതാവ് പ്രഭാകരന്റെ …

എല്‍ടിടിഇ അനുസ്മരണ പരിപാടികള്‍ക്ക് ശ്രീലങ്കയില്‍ വിലക്ക് Read More

മാരക സ്വഭാവമുള്ള 21 കണ്ടെയ്നർ മാലിന്യങ്ങൾ ശ്രീലങ്ക ഇംഗ്ലണ്ടിലേക്ക് തിരിച്ചയച്ചു.

കൊളംബോ: ഇംഗ്ലണ്ടിൽ നിന്നുമെത്തിയ 21 കണ്ടെയ്നർ മാലിന്യങ്ങൾ ശ്രീലങ്ക തിരിച്ചയച്ചു. ആശുപത്രി മാലിന്യങ്ങളടക്കമുള്ളവയാണ് തിരിച്ചയച്ചത്. ഉപയോഗിച്ച കിടക്കകൾ , പരമതാനികൾ, തുടങ്ങയവയെന്ന വ്യാജേന എത്തിയതിൽ ആശുപത്രി മാലിന്യങ്ങളടക്കമുള്ളവ ഉൾപ്പെട്ട സാഹചര്യത്തിലാണ് ശ്രീലങ്ക ശനിയാഴ്ച (26/09/2020) ഇവ തിരിച്ചയച്ചത്. 2017 സെപ്റ്റമ്പറിനും 2018 …

മാരക സ്വഭാവമുള്ള 21 കണ്ടെയ്നർ മാലിന്യങ്ങൾ ശ്രീലങ്ക ഇംഗ്ലണ്ടിലേക്ക് തിരിച്ചയച്ചു. Read More

ഇന്ത്യ- ശ്രീലങ്ക വെര്‍ച്വല്‍ ഉച്ചകോടി

ന്യൂ ഡൽഹി: പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയും  ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സയും ഈ മാസം 26 ന്  ഒരു വെര്‍ച്വല്‍ ഉഭയകക്ഷി ഉച്ചകോടിയില്‍ പങ്കെടുക്കും. ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സമഗ്രമായി അവലോകനം ചെയ്യുന്നതിന് ഉച്ചകോടി അവസരമൊരുക്കും. …

ഇന്ത്യ- ശ്രീലങ്ക വെര്‍ച്വല്‍ ഉച്ചകോടി Read More