കര്‍ണ്ണാടക: കേന്ദ്രആയുഷ് സഹമന്ത്രി ശ്രീപദ്‌വൈ നായികും കുടുംബവും ദക്ഷിണ കന്നടയില്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ കേന്ദ്ര മന്ത്രിയുടെ ഭാര്യ മരിച്ചു. മന്ത്രിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോകര്‍ണ്ണത്തേക്കുളള യാത്രക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു.അംഗോളയില്‍ വച്ചായിരുന്നു അപകടം. മന്ത്രിയുടെ പിഎ...
Read full story