പ്രമുഖ ഹിന്ദി പണ്ഡിതനും കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ സ്ഥാപകനുമായ ഡോ. എൻ ചന്ദ്രശേഖരൻ നായർക്ക് ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ് പട്ടത്തെ വസതിയിലെത്തി പത്മശ്രീ പുരസ്‌കാരം കൈമാറി. നവംബറിൽ രാഷ്ട്രപതിഭവനിൽ നടന്ന പത്മശ്രീ പുരസ്‌കാരവിതരണ ചടങ്ങിൽ വാർദ്ധക്യസഹജമായ …