നടന്‍ ശ്രീനാഥ് ഭാസിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പിന്‍വലിച്ചു

November 27, 2022

കൊച്ചി: മാധ്യമ പ്രവര്‍ത്തകയോട് മോശമായി സംസാരിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പിന്‍വലിച്ചു. ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ അവതാരകയോട് മോശമായി സംസാരിച്ചതിനാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്.കേസ് പിന്നീട് ഒത്തുതീര്‍പ്പാവുകയും പെണ്‍കുട്ടി പരാതി പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രൊഡ്യൂസേഴ്‌സ് …

പടച്ചോനെ ഇങ്ങള് കാത്തോളീം – ടീസർ എത്തി

October 30, 2022

ബിജിത് ബാല സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസി ഗ്രേസ് ആന്റണി ആന്‍ ശീതള്‍ അലെന്‍സിയര്‍, ശ്രുതി ലക്ഷ്മി, രസ്ന പവിത്രന്‍, മാമുക്കോയ, ഹരീഷ് കണാരന്‍, വിജിലേഷ്, നിര്‍മല്‍ പാലാഴി, ദിനേശ് പ്രഭാകര്‍ എന്നിവര്‍ അഭിനേതാക്കളായി എത്തുന്ന ‘പടച്ചോനേ ഇങ്ങള് കത്തോളീ..’ എന്ന …

ശ്രീനാഥ് ഭാസിക്കെതിരായ പരാതി ഒത്തുതീർന്നു; എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കും

September 30, 2022

കൊച്ചി: ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ പരാതി പിൻവലിക്കുന്നു. ശ്രീനാഥ് ഭാസിക്കെതിരായ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും. 30/09/22 വെള്ളിയാഴ്ച തന്നെ ഹൈക്കോടതിയിൽ ഹ‍ർജി നൽകും. പരാതിയുമായി ബന്ധപ്പെട്ട് ഇരു കക്ഷികളും ഒത്തുതീർപ്പിലെത്തിയ …

മാതൃക കാട്ടേണ്ടവരിൽ നിന്നാണ് തെറ്റ് സംഭവിച്ചിരിക്കുന്നതായി സിനിമാ നിർമ്മാതാക്കൾ : നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റിനിർത്താൻ തീരുമാനം

September 28, 2022

കൊച്ചി: ഓൺലൈൻ ചാനൽ അവതാരകയെ അപമാനിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റിനിർത്താൻ നിർമ്മാതാക്കളുടെ തീരുമാനം. കേസിൽ ഒരു രീതിയിലും ഇടപെടില്ലെന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. മാതൃക കാട്ടേണ്ടവരിൽ നിന്ന് തെറ്റ് സംഭവിച്ച പശ്ചാത്തലത്തിൽ നടപടി സ്വീകരിക്കാതെ മറ്റു …

നടന്‍ ശ്രീനാഥ് ഭാസിക്കെതിരേ കേസ്

September 24, 2022

കൊച്ചി: യുട്യൂബ് ചാനല്‍ അവതാരകയുടെ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരേ കേസ്. അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന് കാട്ടി ഇ മെയില്‍ വഴി നല്‍കിയ പരാതിയിലാണ് മരട് പോലീസ് കേസെടുത്തത്.ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അധിക്ഷേപമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. പോലീസ് പരാതിക്കാരിയുടെ …

അൽ കറാമ യിലൂടെ ശ്രീനാഥ് ഭാസിയും ബാലു വർഗീസും വീണ്ടും ഒന്നിക്കുന്നു

January 5, 2021

റഫ് മുഹമ്മദ് രചനയും സംവിധാനവും നിർവഹിക്കുന്ന സംവിധാനം നിർവഹിക്കുന്ന അൽ കറാമ എന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയും ബാലു വർഗീസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.സുമേഷ് ആൻഡ് രമേശ് നുശേഷം ശ്രീനാഥ് ഭാസിയും ബാലു വർഗീസും ഒന്നിക്കുന്ന ചിത്രമാണ് അൽ കറാമ . …

ദുനിയാവിന്റെ ഒരറ്റത്ത് ടൊവിനോ തോമസ് പോസ്റ്റര്‍ റിലീസ് ചെയ്തു

August 20, 2020

കൊച്ചി: ശ്രീനാഥ് ഭാസിയും സുധി കോപ്പയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദുനിയാവിന്റെ ഒരറ്റത്ത് പോസ്റ്റര്‍ റിലീസ് ചെയ്തു. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ ടൊവിനോ തോമസ് തന്റെ ഫേസ്ബുക്കിലൂടെയാണ് പുറത്ത് വിട്ടത്. ചിത്രത്തിന്റെ സംവിധായകന്‍ ടോം ഇമ്മട്ടിയാണ്. ഒരു മെക്‌സിക്കന്‍ അപാരത, …

‘സുമേഷ് ആൻ്റ് രമേഷ്’ ഒടിടി റിലീസ്

August 17, 2020

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ ഒ ടി ടി റിലീസ് തീരുമാനിച്ച് ഒരു ചിത്രം കൂടി. ശ്രീനാഥ് ഭാസിയും ബാലു വർഗീസും പ്രധാന കഥാപാത്രങ്ങളാകുന്ന ‘സുമേഷ് ആൻറ് രമേഷ്’ എന്ന സിനിമയാണ് റിലീസിന് ഒരുങ്ങുന്നത്. ഫരീദ്ഖാനാണ് സംവിധായകൻ. ഏപ്രിലിൽ റിലീസ് ചെയ്യാനിരുന്ന സിനിമ …