തൃശ്ശൂർ: പത്ര ആനുകാലികങ്ങൾ: പദ്ധതിക്ക് എസ് എൻ പുരം പഞ്ചായത്തിൽ തുടക്കം

തൃശ്ശൂർ: ഗ്രന്ഥശാലകൾക്ക് പത്ര-ആനുകാലിക പ്രസിദ്ധീകരണങ്ങൾ നൽകുന്ന പദ്ധതിക്കും വായനാമൂലകൾക്കും ശ്രീനാരായണപുരം പഞ്ചായത്തിൽ തുടക്കം. ആധുനികകാലത്ത് വായനശാലയിലെത്തുന്നവരുടെ എണ്ണം പരിമിതമായ സാഹചര്യത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  വായനക്കാരുള്ളിടത്തേയ്ക്ക് പുസ്തകങ്ങളെത്തിച്ച്, വായനയെ വളർത്തുക എന്നതാണ് ഇതിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനായി ഗ്രന്ഥശാല …

തൃശ്ശൂർ: പത്ര ആനുകാലികങ്ങൾ: പദ്ധതിക്ക് എസ് എൻ പുരം പഞ്ചായത്തിൽ തുടക്കം Read More