കൊല്ലം: സ്ക്വാഡ് പരിശോധന : 12 സ്ഥാപനങ്ങള്‍ക്ക് പിഴയീടാക്കി
കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്ക്വാഡ് പരിശോധനകളില്‍ 12 സ്ഥാപനങ്ങള്‍ക്ക് പിഴയീടാക്കി.കൊല്ലം താലൂക്കില്‍ തഹിസീല്ദാര് എ. വിജയന്റെ നേതൃത്വത്തില്‍ ശങ്കേഴ്സ് ആശുപത്രിയില്‍ പരിശോധന നടത്തി. കോവിഡ് ചികിത്സയുമായി …
കൊല്ലം: സ്ക്വാഡ് പരിശോധന : 12 സ്ഥാപനങ്ങള്‍ക്ക് പിഴയീടാക്കി Read More