ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങി 36 വണ്‍വെബ് ഉപഗ്രഹങ്ങള്‍

ന്യൂഡല്‍ഹി: 36 വണ്‍വെബ് ഇന്റര്‍നെറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്കു വിക്ഷേപിക്കാനുള്ള കൗണ്ട്ഡൗണില്‍ ഐ.എസ്.ആര്‍.ഒ. ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് പേടകങ്ങള്‍ വിക്ഷേപിക്കും. 36 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ വിന്യസിക്കുന്നതിനായി എല്‍.വി.എം-3 ഇന്ന് രാവിലെ 9:00 …

ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങി 36 വണ്‍വെബ് ഉപഗ്രഹങ്ങള്‍ Read More

സാഭിമാനം ഇന്ത്യ; എസ്എസ്എല്‍വി വിക്ഷേപണം വിജയകരം

 ശ്രീഹരിക്കോട്ട : എസ്എസ്എല്‍വി വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യം. മൂന്ന് ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആര്‍ഒ ഭൗമ നിരീക്ഷണ സാറ്റ്‌ലൈറ്റായ EOS-07, അമേരിക്കന്‍ കമ്പനിയായ അന്റാരിസിന്റെ ജാനസ്-1, ചെന്നൈയിലെ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ആസാദിസാറ്റ്-2 എന്നീ ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് …

സാഭിമാനം ഇന്ത്യ; എസ്എസ്എല്‍വി വിക്ഷേപണം വിജയകരം Read More

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം-എസ് വിക്ഷേപിച്ചു; ചരിത്രമെഴുതി ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരമായി നടന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും 18/11/22 വെള്ളിയാഴ്ച രാവിലെ 11.30നാണ് വിക്ഷേപണം നടന്നത്.  ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌കൈറൂട്‌സ് എയറോസ്‌പേസ് എന്ന സ്റ്റാർട്ട് അപ്പാണ് വിക്ഷേപണത്തിന് പിന്നിൽ. …

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം-എസ് വിക്ഷേപിച്ചു; ചരിത്രമെഴുതി ഐഎസ്ആർഒ Read More

ഇന്ത്യയിൽ വികസിപ്പിച്ച ആദ്യത്തെ സ്വകാര്യ റോക്കറ്റ് – “വിക്രം എസ്” വിക്ഷേപണം ഏതാനും ദിവസത്തിനുള്ളിൽ

ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാനും കൂടുതൽ പഠനങ്ങൾ നടത്താനും സ്വകാര്യ കമ്പനികളടക്കം കുതിച്ചുചാട്ടം നടത്തുന്ന കാലമാണിത്. ഉപഗ്രഹങ്ങൾ വഴി ഇന്റര്‍നെറ്റ് നല്‍കാനായി പ്രവര്‍ത്തിക്കുന്ന ഇലോൺ മസ്കിന്റെ സ്റ്റാര്‍ലിങ്ക് കമ്പനിയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയിൽ നിന്നും അത്തരത്തിൽ ഒരു സ്വകാര്യ …

ഇന്ത്യയിൽ വികസിപ്പിച്ച ആദ്യത്തെ സ്വകാര്യ റോക്കറ്റ് – “വിക്രം എസ്” വിക്ഷേപണം ഏതാനും ദിവസത്തിനുള്ളിൽ Read More

എസ്എസ്എല്‍ വി ഡി-1 ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടു

ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച എസ്എസ്എല്‍ വി ഡി-1 ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടത് ദൗത്യത്തെ ആശങ്കയിലാക്കി. കന്നി പറക്കലിന്റെ അവസാന ഘട്ടത്തില്‍ ഉപഗ്രഹത്തില്‍ നിന്നുള്ള ഡാറ്റകള്‍ സ്വീകരിക്കാന്‍ കഴിയാതെ വരികയായിരുന്നു. ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് …

എസ്എസ്എല്‍ വി ഡി-1 ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടു Read More

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്​-03യുടെ വിക്ഷേപണം പരാജയം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്​-03യുടെ വിക്ഷേപണം പരാജയം. ഐഎസ്​ആർഒയാണ്​ വിക്ഷേപണം പരാജയപ്പെട്ട വിവരം അറിയിച്ചത്​. വിക്ഷേപണത്തിന്റെ ആദ്യ രണ്ട്​ ഘട്ടവും വിജയമായിരുന്നുവെങ്കിലും മൂന്നാംഘട്ടം പരാജയമാവുകയായിരുന്നു. ക്രയോജനിക്​ എൻജിൻ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തിൽ തകരാർ സംഭവിച്ചു. ജി.എസ്​.എൽ.വി-എഫ്​ 10 റോക്കറ്റാണ്​ ഉപഗ്രഹവുമായി …

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്​-03യുടെ വിക്ഷേപണം പരാജയം Read More