ചന്ദ്രയാൻ-3 ദൗത്യത്തിലെ വിക്രമിൽനിന്നോ പ്രഗ്യാനിൽനിന്നോ ഇതുവരെ സിഗ്നലുകൾ ലഭിച്ചിട്ടില്ലെന്ന് ഐഎസ്ആർഒ
ശ്രീഹരിക്കോട്ട: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പകലവസാനിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് സ്ലീപിങ് മോഡിലേക്ക് മാറ്റിയ ചന്ദ്രയാൻ-3 ദൗത്യത്തിലെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും പ്രവർത്തനക്ഷമമാകുമോ എന്നുറപ്പാക്കുന്നതിനുള്ള ശ്രമം ശ്രമം ആരംഭിച്ചതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന(ഇസ്‌റോ -ISRO) അറിയിച്ചു.2023 ഓഗസ്റ്റ് 23 …
ചന്ദ്രയാൻ-3 ദൗത്യത്തിലെ വിക്രമിൽനിന്നോ പ്രഗ്യാനിൽനിന്നോ ഇതുവരെ സിഗ്നലുകൾ ലഭിച്ചിട്ടില്ലെന്ന് ഐഎസ്ആർഒ Read More