റിപ്പോര്‍ട്ട്
ബോംബ് പരാമർശത്തിൽ പിടിയിലായി ബംഗളൂരു സ്വദേശി
By ന്യൂസ് ഡെസ്ക്
•
November 1, 2025
.കൊച്ചി: ബാഗിൽ ബോംബുണ്ടെന്ന് ‘തമാശ' പറഞ്ഞ യാത്രക്കാരൻ അറസ്റ്റിലായി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെയാണ് യാത്രക്കാരന് ബോംബുണ്ടെന്ന് പറഞ്ഞത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ബംഗളൂരു സ്വദേശി ശ്രീധർ (59) ആണ് സുരക്ഷാ വിഭാഗത്തിന്റെ പരിശോധനക്കിടെ ബോംബ്...
Read full story


